കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന്
കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന് 2.30 ന് മാർത്തോമ നസ്രാണിഭവനിലെ മുത്തിയമ്മ ഹാളിൽ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. 2017–19 വർഷത്തെ ഭാരവാഹികളുടെ ആദ്യ സമ്പൂർണ്ണ സമ്മേളനമായിരിക്കും ഇത്. ഇടവകയിലെ നാലുസോണുകളിലായി 3,054 കുടുംബങ്ങളുടെ 81 കുടുംബകൂട്ടായ്മകളിൽ നിന്നുള്ള…