178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥന നാളെ തുടങ്ങും

അഭിഷേകാഗ്നി കൺവെൻഷനിലൂടെ നേടിയ പുത്തൻ ആത്മീയതയോടെ നാളെമുതൽ ഇടവകജനം എട്ടുനോമ്പ് ആചാരണത്തിലേക്കും എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ ആഘോഷങ്ങളിലേക്കും കടക്കും. കുറിവലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് 178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥന നാളെ തുടങ്ങും. തിരുനാളിന്റെ ആദ്യദിനമായ നാളെ തുറക്കുന്ന ദേവാലയം 8നു നോമ്പ്…

Read More

അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു നാ​ളെ സ​മാ​പ​ന​മാ​കും

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളിയിൽ എട്ടുനോമ്പാചരണത്തിന് ഒരുക്കമായി നടത്തുന്ന, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് നാലാം ദിനത്തിലേക്ക് പ്രവേശിക്കും. ആയിരങ്ങളിലേക്ക് വ​ച​നം സമ്മാനിക്കുന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു നാ​ളെ സ​മാ​പ​ന​മാ​കും. അഭിഷേകാഗ്നി ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ…

Read More

അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് മൂന്നാം ദിനത്തിലേക്ക്

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി ആ​തി​ഥ്യ​മ​രു​ളു​ന്ന, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ഇന്ന് മൂന്നാം ദിനത്തിലേക്ക് പ്രവേശിക്കും. വ​ച​ന​വും സം​ഗീ​ത​വും ആ​രാ​ധ​ന​യും സ​മ്മാ​നി​ച്ച പു​ത്ത​ൻ ആ​ത്മീ​യ​ത​യി​ൽ നി​റ​ഞ്ഞ് പ​തി​നാ​യി​ര​ങ്ങ​ൾ രണ്ടാംദിനമായിരുന്ന ഇന്നലത്തെ കൺവൻഷനിൽ പങ്കുചേർന്നു. അ​ഭി​ഷേ​കാ​ഗ്നി…

Read More

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു് , കു​​റ​​വി​​ല​​ങ്ങാ​​ട് അ​ഭി​ഷേ​കാഗ്നി ക​ൺ​വ​ൻ​ഷൻ മൈതാനത്തേയ്ക്ക് പതിനായി​ര​ങ്ങ​ൾ

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു് , കു​​റ​​വി​​ല​​ങ്ങാ​​ട് അ​ഭി​ഷേ​കാഗ്നി ക​ൺ​വ​ൻ​ഷൻ മൈതാനത്തേയ്ക്ക് പതിനായി​ര​ങ്ങ​ൾ ഒ​​ഴു​​കി​​യെ​​ത്തി​​യ ദി​ന​ത്തി​ൽ കു​റ​വി​ല​ങ്ങാ​ടി​നെ ധ​ന്യ​മാ​ക്കി വ​ച​ന​വി​രു​ന്നി​നു തു​ട​ക്ക​മാ​യി. അ​​ര​​ല​​ക്ഷ​​ത്തി​​ല​​ധി​​കം ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​ണ​മു​​ള്ള പടുകൂ​​റ്റ​​ൻ പ​​ന്ത​​ൽ നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി അ​ഭി​ഷേ​കാഗ്നി ക​ൺ​വ​ൻ​ഷ​നു തി​രി​തെ​ളി​ഞ്ഞു. പാ​​രി​​ഷ്ഹാ​​ളും വ​​ലി​​യ​ പ​​ള്ളി​​യും പ​​ള്ളി​​യ​​ങ്ക​​ണ​​വും നി​​റ​​ഞ്ഞ വി​​ശ്വാ​​സി​​ക​​ൾ പ​​ള്ളി​​റോ​​ഡി​​ൽ​​വ​​രെ…

Read More

കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തുടക്കം.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തുടക്കം. സാ​യാ​ഹ്ന​ങ്ങ​ളെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി വ​ച​നം പെ​യ്തി​റ​ങ്ങു​ന്ന അ​ഞ്ചു ദി​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ എട്ടുനോ​മ്പി​ന്‍റെ വി​ശു​ദ്ധി​കൂ​ടി​ എ​ത്തു​ന്ന​തോ​ടെ 13 ദിവസം ആ​ത്മീ​യ​ത​യു​ടെ വ​ലി​യ ആ​ഘോ​ഷ​മാ​കും. വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​വ്യാ​ഖ്യാ​ന​വും ആ​രാ​ധ​ന​യും സ​മ്മേ​ളി​ക്കു​ന്ന…

Read More

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഇ​ന്നു ചേ​രും

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ​യും എ​ട്ടു​നോമ്പി​ന്‍റെ​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി . മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് ഇ​ന്നു മൂ​ന്നി​ന് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​മേ​ട​യി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പോ​ലീ​സ്, മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്, കെ​എ​സ്ആ​ർ​ടി​സി, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​മാ​ണു വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി ഏ​തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ…

Read More

അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്കങ്ങൾ പൂ​​​​ർ​​​​ത്തി​​​​യാ​​​യി

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലെ എ​​​​ട്ടു​​​​നോ​​​​മ്പാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്കങ്ങൾ പൂ​​​​ർ​​​​ത്തി​​​​യാ​​​യെ​​​ന്ന് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി റ​​​​വ.​​​​ഡോ.​​​ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ, സീ​​​​നി​​​​യ​​​​ർ സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് വെ​​​​ള്ള​​​​ച്ചാ​​​​ലി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ. ​​​​മാ​​​​ത്യു വെ​​​​ങ്ങാ​​​​ലൂ​​​​ർ, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് എ​​​​ട്ടു​​​​പ​​​​റ​​​​യി​​​​ൽ, ഫാ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു….

Read More

ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം

കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷ​മു​ള്ള യാ​ത്ര​യ്ക്കു ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം ഒ​രു​ക്കി. 1. തോ​ട്ടു​വ-​കാ​ഞ്ഞി​ര​ത്താ​നം-​കു​റു​പ്പ​ന്ത​റ-​മാ​ൻ​വെ​ട്ടം 2. തോ​ട്ടു​വ-​കാ​പ്പു​ന്ത​ല-​മു​ട്ടു​ചി​റ-​ക​ടു​ത്തു​രു​ത്തി-​വൈ​ക്കം 3. കോ​ഴാ-​മ​ര​ങ്ങാ​ട്ടു​പി​ള്ളി-​പാ​ലാ 4. കു​ര്യ​നാ​ട്-​മോ​നി​പ്പ​ള്ളി-​ഇ​ല​ഞ്ഞി 5. കു​ര്യ​നാ​ട്-​ഉ​ഴ​വൂ​ർ-​വെ​ളി​യ​ന്നൂ​ർ-​രാ​മ​പു​രം 6. കോ​ഴാ-​മാ​ണി​കാ​വ്-​മു​ക്ക​വ​ല​ക്കു​ന്ന്-​വ​ട്ട​ക്കു​ന്ന്-​ഞീ​ഴൂ​ർ 8. കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള-​മ​ണ​മ-​കാ​ളാ​മ്പു​ലി 9. മു​വാ​ങ്ക​ൽ-​കു​ടു​ക്ക​മ​റ്റം-​ചാ​യം​മാ​വ്-​കാ​ട്ടാ​മ്പാ​ക്ക്-​ക​ടു​ത്തു​രു​ത്തി…

Read More

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ധ്യാ​നം ശനിയാഴ്ച ന​ട​ത്തി

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ സെപ്റ്റബർ 1 മുതൽ 8 വരെ തീയതികളിൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന​ അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ധ്യാ​നം ശനിയാഴ്ച ന​ട​ത്തി. സെപ്റ്റമ്പർ 1 മുതൽ 8 വരെ നടക്കുന്ന എ​ട്ടു​നോ​മ്പി​ന് ഒ​രു​ക്ക​മാ​യി ഈ മാസം…

Read More

ഒ​രു​ക്ക​ധ്യാ​നം

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ സെപ്റ്റബർ 1 മുതൽ 8 വരെ തീയതികളിൽ നടക്കുന്ന എ​ട്ടു​നോ​മ്പി​ന് ഒ​രു​ക്ക​മാ​യി ഈ മാസം 27 മു​ത​ൽ 31 വ​രെ തീയതികളിൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ധ്യാ​നം ഇ​ന്നു ന​ട​ക്കും. ക​ൺ​വ​ൻ​ഷ​നാ​യി ദേ​വ​മാ​താ കോ​ള​ജ് മൈ​താ​ന​ത്ത് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ​ന്ത​ലി​ലാ​ണ് ഒ​രു​ക്ക​ധ്യാ​നം….

Read More