വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാൾ 2017 ഒക്‌ടോബർ 1 നു

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാൾ 2017 ഒക്‌ടോബർ 1 നു (അടുത്ത ഞായറാഴ്ച) ആഘോഷിക്കും. ലിറ്റിൽ ഫ്ലവർ സോണിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. 3.30നു പ്രദിക്ഷണം കുടുക്കമറ്റം ലിറ്റിൽഫ്ലവർ ചാപ്പലിൽനിന്നു കുറവിലങ്ങാട് പള്ളിയിലേക്ക്. 4.45നു തിരുസ്വരൂപ പ്രതിഷ്ഠ. 5.00ന് ഫാ. തോമസ് താന്നിനിൽക്കുംതടത്തിൽ വി….

Read More

ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പ​​ള്ളിയിൽ സ്വീകരണം നൽകി

ഫാ​​ത്തി​​മ മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​ള്ള ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പ​​ള്ളിയിൽ സ്വീകരണം നൽകി. വൈകിട്ട് ഏഴരയോടെ എത്തിച്ചേർന്ന സ​​ന്ദേ​​ശ​​യാ​​ത്ര​​യെ ഫൊറോനാ വി​​കാ​​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്,…

Read More

ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു 26ന് ചൊവ്വാഴ്ച ​​രാ​ത്രി 7.30നു കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും

ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു 26ന് ചൊവ്വാഴ്ച ​​രാ​ത്രി 7.30നു കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും. പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ഫാ​​ത്തി​​മാ​​യി​​ൽ പ​​രി​​ശു​​ദ്ധ അമ്മ പ്ര​​ത്യ​​ക്ഷ​​പെ​​ട്ട​​തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​ണ്‍​വെ​​ൻ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ൽ നി​​ന്നും കൊ​​ണ്ടു​​വ​​ന്ന ഫാ​​ത്തി​​മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള സ​​ന്ദേ​​ശ​​യാ​​ത്ര ന​​ട​​ക്കു​​ന്ന​​ത്. 26ന് ​വൈ​കു​ന്നേ​രം…

Read More

മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു

കു​റ​വി​ല​ങ്ങാ​ട്ട് ന​ട​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നി​ൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലി​ന് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക ഉ​പ​ഹാ​ര​മാ​യി സ​മ്മാ​നി​ച്ച​ മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. കുറവിലങ്ങാട് ഇടവകയിൽ നിന്നെത്തിയ ആയിരത്തോളം ഇടവകക്കാർക്കൊപ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കാ​യ വി​ശ്വാ​സി​ക​ളു​ടേയും സ്തോ​ത്ര​ഗീ​ത​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് തി​രു​സ്വ​രൂ​പം ആ​ശീ​ർ​വ​ദി​ച്ച് പ്ര​തി​ഷ്ഠി​ച്ച​ത്….

Read More

എട്ടുനോമ്പാചരണം സമാപിച്ചു

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിലെ എട്ടുനോമ്പാചരണം, ഇന്നലെ നടന്ന പി​റ​വി​ത്തി​രു​നാ​ൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും സ്നേഹവിരുന്നോടുംകൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി. മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ക്ലെ​മ​ന്‍റ് ചി​റ​യ​ത്ത്, ഫാ….

Read More

എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാ​​താ​​വി​​ന്‍റെ ജനനത്തിരുന്നാളും ഇന്ന് ആഘോഷിക്കും

കുറവിലങ്ങാട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാ​​താ​​വി​​ന്‍റെ ജനനത്തിരുന്നാളും ഇന്ന് ആഘോഷിക്കും.. ഇ​ന്നു രാ​വി​ലെ 5.30 നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന. ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച്‌ സന്ദേശം നൽകും. 11.30ന് ​​ജ​​പ​​മാ​​ല​​പ്ര​​ദ​​ക്ഷി​​ണം. 12.30ന് ​​സ്നേ​​ഹ​​വി​​രു​​ന്ന്….

Read More

എ​സ് എം​ വൈ​ എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി

വിദ്യാലയങ്ങ​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾക്കും 200 മീ​റ്റ​ർ അ​ക​ലെ​യേ മ​ദ്യ​ശാ​ല പാ​ടു​ള്ളൂ എ​ന്ന ന​യം പ​രി​ഷ്ക​രി​ച്ചു 50 മീ​റ്റ​ർ ആ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ് എം​ വൈ​ എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ മ​ദ്യ​ശാ​ല​യും പാ​ഠ​ശാ​ല​യും ഒ​രു​മി​ച്ചാ​കു​ന്ന വിരോധാഭാസമാണ് സംജാതമാകുന്നതെന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി….

Read More

കു​ടും​ബ​കൂ​ട്ടാ​യ്മ ദി​നാ​ച​ര​ണം ന​ട​ത്തി

എ​ട്ടു​നോ​മ്പി​ന്‍റെ ആ​റാം​ദി​ന​ത്തോ​ട​നു​ബ​ന്ധിച്ച്‌ ഇന്നലെ കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍ കു​ടും​ബ​കൂ​ട്ടാ​യ്മ ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​ട​വ​ക​യി​ലെ 3096 കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന 81 കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണ് സമ്മേളിച്ചത്. ഓ​രോ കൂ​ട്ടാ​യ്മ​ക​ളു​ടേ​യും ഭാ​ര​വാ​ഹി​ക​ള്‍ ഇ​ട​വ​ക​യി​ലെ നാ​ല് സോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് റാ​ലി​യാ​യാ​ണ് മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തി​യ​ത്. മാ​ര്‍​ത്തോ​മ്മാ ന​സ്രാ​ണി​ഭ​വ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ….

Read More

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പി​ന്‍റെ ആ​റാം​ദി​ന​മാ​യ ഇ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ മു​ത്തി​യ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ത്ഥിക്കും. ഇ​ന്ന് അ​ഞ്ചി​ന് ത​ല​യോ​ല​പ​റമ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​വ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 6.30 ന് ​നൊ​വേ​ന​യും…

Read More

വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും

കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പള്ളിയിൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ അഞ്ചാംദി​ന​മാ​യ ഇ​ന്ന് വാ​ഹ​ന​സ​മ​ര്‍​പ്പ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ നാലാംദിനമായിരുന്ന ഇന്നലെ പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. ഇന്നലെ സം​ഘ​ട​നാ​ദി​നാ​ച​ര​ണം ആചരിച്ചു. ഇ​ട​വ​ക​യി​ലെ മു​ഴു​വ​ന്‍ സം​ഘ​ട​ന​ക​ളും ത​ങ്ങ​ളു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ച​റി​യി​ച്ച് മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ല്‍ സം​ഗ​മി​ച്ചു. സം​ഘ​ട​നാം​ഗ​ങ്ങ​ള്‍…

Read More