എട്ടാം തവണയും ദേവമാതാ യോഗാചമ്പ്യന്മാർ

കുറവിലങ്ങാട് ദേവമാതാ കോളേജ് എം ജി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് യോഗ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 8-ാം തവണയും പുരുഷ വിഭാഗം ചാമ്പ്യൻമാരാവുകയും വനിതാ വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . നെവിൽ ജോർജ് , അക്ഷയ് സജീവ്, ഡിബിൻ ഡൊമിനിക്, ജോയൽ ജോസ്, ഡെലീന ജോസഫ്…

Read More

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ 26 മു​ത​ൽ സ​ഭൈ​ക്യ​വാ​രം

 അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ളി​ര​ന്പു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ 26ന് ​സ​ഭൈ​ക്യ വാ​ര​ത്തി​ന് തു​ട​ക്ക​മാ​കും. 26ന് 4.30​ന് ജ​പ​മാ​ല. അ​ഞ്ചി​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ധൂ​പ​പ്രാ​ർ​ത്ഥ​ന​യും.31വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് സ​ന്ദേ​ശം, ധൂ​പ​പ്രാ​ർ​ത്ഥ​ന….

Read More

കു​റ​വി​ല​ങ്ങാ​ട് തീ​ർ​ഥാ​ട​നകേ​ന്ദ്രം : പ​ത്താം​ തീ​യ​തി തി​രു​നാ​ളി​ന് ഇ​ന്നു സ​മാ​പ​നം; ഇ​നി സ​ഭൈ​ക്യ​വാ​ര​വും മൂ​ന്നു​നോ​ന്പും

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​ഥ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​വും ഏ​ക അ​ർ​ക്ക​ദി​യാ​ക്കോ​ൻ ദേ​വാ​ല​യ​വു​മാ​യ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം പ​ള്ളി ഇ​നി സ​ഭൈ​ക്യ​വാ​ര​ത്തി​ന്‍റെ​യും മൂന്നു​നോ​ന്പി​ന്‍റെ​യും പു​ണ്യ​ത്തി​ലേ​ക്ക്. ദേ​ശ​ത്തി​രു​നാ​ളി​ന്‍റെ​യും പ​ത്താം​തീ​യ​തി തി​രു​നാ​ളി​ന്‍റെ​യും പു​ണ്യ​വു​മാ​യാ​ണ് ഇ​ക്കു​റി മൂ​ന്നു​നോ​ന്പി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​വി​ഭ​ക്ത ക്രൈ​സ്ത​വ​സ​ഭ​യ്ക്ക് ധീ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​ർ അ​ന്തി​യു​റ​ങ്ങു​ന്ന മ​ണ്ണി​ലെ ത​റ​വാ​ട്…

Read More

സ്വ​ന്തം നാ​ടി​ന്‍റെ മ​ണി​ക​ൾ കാ​ണാ​ൻ ജ​ർ​മ​ൻസം​ഘം കു​റ​വി​ല​ങ്ങാ​ട്ടെ​ത്തി

ഹോ, ​വ​ണ്ട​ർ​ഫു​ൾ, റി​യ​ലി ജ​ർ​മ​ൻ! ഒ​രു നൂ​റ്റാ​ണ്ട് മു​ന്പ് ജ​ർ​മ​നി​യി​ൽ​നി​ന്ന് എ​ത്തി​ച്ച പ​ള്ളി​മ​ണി​ക​ൾ നേ​രി​ൽ ക​ണ്ട​പ്പോ​ൾ ജ​ർ​മ​നി​യു​ടെ ഇ​ളം​ത​ല​മു​റ​യു​ടെ മൊ​ഴി​ക​ളാ​യി​രു​ന്നു ഇ​ത്. ത​ങ്ങ​ളു​ടെ സ്വ​ന്തം ജ​ർ​മ​നി​യി​ൽനി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ച പ​ള്ളി​മ​ണി​ക​ളാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​ മ​ണി​ക​ളെ​ന്ന് ജ​ർ​മ​ൻ​കാ​ർ പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. കേ​ട്ട​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഈ ​പ​ള്ളി​മ​ണി​ക​ൾ നേ​രി​ട്ട്…

Read More

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ പ​ത്താം​തീയ​തി തി​രു​നാ​ൾ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ പ​ത്താം​തീയ​തി തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും (ശനി, ഞായർ) ആഘോഷിക്കും.കു​റ​വി​ല​ങ്ങാ​ട് ഇടവകയിലെ ദേ​ശ​ത്തി​രു​നാ​ളു​കൾക്ക് ഇന്നലെ സമാപനമായി. ദേ​ശ​ത്തി​രു​നാ​ളുകളിൽനിന്ന് നേ​ടി​യ പു​ണ്യ​ത്തോ​ടെ​യാ​ണ് ഇ​ട​വ​ക പ​ത്താം​തീ​യ​തി തി​രു​നാ​ളെ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്….

Read More

പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ

പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ‘സി’ വിഭാഗത്തിലാണ് കുറവിലങ്ങാട് മികച്ച സൺഡേ സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതലത്തിലടക്കം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന കുറവിലങ്ങാട് സൺ‌ഡേ സ്‌കൂൾ ഇതിനോടകംതന്നെ നിരവധി തവണ മികച്ച സൺഡേ സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. പാഠ്യ-…

Read More

കു​റ​വി​ല​ങ്ങാ​ട്ട് ദേ​ശ​ങ്ങ​ളി​ൽ ആ​ത്മീ​യ ആ​ഘോ​ഷം; ഇ​ന്ന് അ​ൽ​ഫോ​ൻ​സാ സോ​ണി​ൽ

ദേ​ശ​ങ്ങ​ളി​ലാ​കെ പു​ത്ത​ൻ ആ​ത്മീ​യ​ത​യു​ടെ ആ​വേ​ശം സ​മ്മാ​നി​ച്ച് ഇ​ട​വ​ക​യി​ൽ ദേ​ശ​ത്തി​രു​നാ​ളു​ക​ൾ. ആ​ദ്യ​ദി​നം സാ​ന്തോം സോ​ണി​ലാ​ണ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്ന​ത്. ഇ​ല​യ്ക്കാ​ട്, കു​ര്യം പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം ക​ഴു​ന്നു​ക​ളെ​ത്തി​ച്ച് വൈ​കു​ന്നേ​രം പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വ​ലി​യ ഭ​ക്തി​യു​ടെ ആ​ഘോ​ഷ​ത്തി​നാ​ണ് നാ​ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​ട​വ​ക​യി​ലെ 28 വാ​ർ​ഡു​ക​ളി​ലാ​യു​ള്ള 20 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന…

Read More

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഘ​​ശ​​ക്തി​​യി​​ൽ തി​​ള​​ങ്ങി കെസിഎസ്എൽ കലോത്സവം

ക​​ത്തോ​​ലി​​ക്കാ വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​മാ​​യ കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ തി​​ള​​ങ്ങി​​യ​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഘ​​ശ​​ക്തി. ഘോ​​ഷ​​യാ​​ത്ര​​യി​​ലും സ​​മ്മേ​​ള​​ന​​ത്തി​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​വും നേ​​തൃ​​ത്വ​​വും വ്യ​​ക്ത​​മാ​​യി​​രു​​ന്നു. ഒ​​രു നൂ​​റ്റാ​​ണ്ട് മു​​ൻ​​പ് കു​​റ​​വി​​ല​​ങ്ങാ​​ട്ടു​​കാ​​ര​​നാ​​യ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വ് ഡോ. ​​പി.​​ജെ. തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ട​​ലെ​​ടു​​ത്ത പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ ക​​ലോ​​ത്സ​​വ​​ത്തി​​നാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന​​തെ​​ന്ന​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​വേ​​ശം ഇ​​ര​​ട്ടി​​പ്പി​​ച്ചു. പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റ…

Read More

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍; ജനപ്രതിനിധി, ഉദ്യോഗസ്ഥ യോഗം നടത്തി

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്നു​നോ​ന്പ് തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേശ പ്ര​കാ​രം പാ​ലാ ആ​ർ​ഡി​ഒ പ്ര​ദീ​പ് കു​മാ​ർ വി​ളി​ച്ചു​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തി.ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്കാ​യി…

Read More

കെ​സി​എ​സ്എ​ൽ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യു​ണ​രു​ന്നു; സ്ഥാ​പ​കാം​ഗ​ത്തി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന് ഇ​​ക്കു​​റി വേ​​ദി​​യു​​ണ​​രു​​ന്ന​​ത് സ്ഥാ​​പ​​കാം​​ഗ​​ത്തി​​ന്‍റെ ജ​​ന്മ​​നാ​​ട്ടി​​ൽ. 1915 ൽ ​​തൃ​​ശി​​നാ​​പ്പി​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യും കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ അ​​ഭി​​മാ​​ന​​വു​​മാ​​യ ഡോ. ​​പി.​​ജെ. തോ​​മ​​സ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ മ​​ന​​സി​​ലു​​യ​​ർ​​ന്ന ആ​​ശ​​യ​​മാ​​ണ് കെ​​സി​​എ​​സ്എ​​ൽ എ​​ന്ന പേ​​രി​​ലു​​ള്ള കേ​​ര​​ള ക​​ത്തോ​​ലി​​ക്ക വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​ത്തി​​ന്‍റെ പി​​റ​​വി​​ക്കു വ​​ഴി​​തു​​റ​​ന്ന​​ത്.രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വും കു​​റ​​വി​​ല​​ങ്ങാ​​ട്…

Read More