മൂന്നുനോമ്പ് തിരുനാൾ ദിനങ്ങൾ കുറവിലങ്ങാട് പള്ളിയുടെ 3 കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു
ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ മൂന്നുനോമ്പ് തിരുനാളിന് ഇന്നു കൊടിയേറി. ദേശതിരുനാളുകളും പത്താം തീയതി തിരുനാളും സഭൈക്യവാരാചരണവും സമ്മാനിച്ച ആത്മീയതയുടെ നിറവിലാണു മൂന്നുനോമ്പ് തിരുനാളിലേക്കുള്ള പ്രവേശനം. തിങ്കൾ മുതൽ ബുധൻ വരെയാണു തിരുനാൾ ആഘോഷം. തിരുനാളിന്റെ പ്രധാനദിനമായ ചൊവ്വാഴ്ച…