കുറവിലങ്ങാടിന് ഇനി ആത്മീയ വിരുന്നിന്റെ നാളുകൾ: തിരുകർമങ്ങളിലെ പങ്കാളിത്തം കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയം
മർത്ത്മറിയം ഇടവകയിലെ പതിനയ്യായ്യിരത്തിലേറെയുള്ള അംഗങ്ങൾക്കും അനേകായിരം മുത്തിയമ്മ ഭക്തർക്കും ഇനി ആത്മീയവിരുന്നിന്റെ നാളുകൾ. ഒരുമാസത്തോളം നീളുന്ന തിരുനാളുകളിലേക്ക് ഇടവക പ്രവേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങളോടെയാണ് തിരുകർമങ്ങളിലെ പങ്കാളിത്തം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തും ദേവാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പേരുവിവരങ്ങൾ ബോധ്യപ്പെട്ട് ശരീരോഷ്മാവ് അളന്ന് തിട്ടപ്പെടുത്തിയുമാണ് പ്രവേശനം…