Latest News

കൊടൈകനാൽ ദുരന്തത്തിന് 45 വയസ്സ്

കുറവിലങ്ങാടിനെ മൊത്തത്തിൽ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 45 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണപ്രാർത്ഥനകൾ നാ​ളെ (8 – 5 – 2021 ശനിയാഴ്ച)…

Read More

കോവിഡ് വ്യാപനത്തിനെതിരെയുള്ള കുറവിലങ്ങാട് പള്ളിയിലെ ആരാധനയ്ക്ക് ഇന്ന് സമാപനം

പ്രാർത്ഥനയുടെ കരുത്തിൽ കോവിഡ്-19 മഹാമാരി വ്യാപനത്തെ തടയാൻ കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ത്ഥാട​​ന ദേ​​വാ​​ല​​യത്തിൽ ഒരാഴ്ചയായി ദിവസവും വൈകുന്നേരം പൊതുജനപങ്കാളിത്തമില്ലാതെ നടന്നുവരുകയായിരുന്ന തിരുമണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇന്ന് സമാപനമാകും. മാസാദ്യവെള്ളിയാഴ്ചകൂടിയായ ഇന്ന് വൈകുന്നേരം 6.30 മുതൽ 8 മണി വരെയാണ് ദിവ്യകാരുണ്യ ആരാധന….

Read More

കുറവിലങ്ങാട് ഇടവകയിൽ മാതാവിന്റെ മെയ്‌മാസ വണക്കം അഖണ്ഡ ജപമാല മാസമായി ആചരിക്കും

നമ്മുടെ നാട്ടിലും ഇന്ത്യയിലും ലോകം മുഴുവനിലും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ മ​​റി​​ക​​ട​​ക്കാ​​നാ​​യി, മാതാവിന്റെ വണക്കത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന മെയ്മാസം, അഖണ്ഡജ​​പ​​മാ​​ല മാ​​സാ​​ച​​ര​​ണമായി ന​​ട​​ത്താ​​നു​​ള്ള ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പാ​​യു​​ടെ ആ​​ഹ്വാ​​ന​​ത്തെ​​തു​​ട​​ര്‍​ന്ന്, സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടേ​​യും പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ​​യും…

Read More

കോവിഡ് വ്യാപനം തടയാൻ കുറവിലങ്ങാട് പള്ളിയിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും ദിവ്യകാരുണ്യ ആരാധനയും

കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, പ്രാർത്ഥനയുടെ കരുത്തിൽ കോവിഡിന്റെ വ്യാപനത്തെ തടയാൻ കുറവിലങ്ങാട് ഇടവക സംഗമിക്കുന്നു. മുവായിരത്തി മൂന്നൂറോളം വരുന്ന കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഇടവക നാളെ (30 – 4 – 2021 വെള്ളിയാഴ്ച) പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന…

Read More

ദേവമാതാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ അധ്യാപക ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്. ഉയർന്ന മാർക്കോടെ പി ജി ജയിച്ചവർ, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ എന്നിവർക്ക് മുൻഗണന. ഈ മാസം 30നകം കോളേജ് ഓഫീസിൽ അപേക്ഷ നൽകണം.

Read More

ദേവമാതാ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിന്ദി, സംസ്‌കൃതം, ഇക്കണോമെട്രിക്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ പ്രതീക്ഷിത ഒഴിവുകളുണ്ട്. നെറ്റും പി എച്ച് ഡി യും ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ ഏപ്രിൽ 24 ന് വൈകുന്നേരം നാലുമണിക്കകം കോളേജ് ഓഫീസിൽ നേരിട്ട്…

Read More

കുറവിലങ്ങാട് പള്ളിയിൽ നാളെ മുതൽ വിശുദ്ധ വാരാചരണം

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യത്തിൽ നാളെ (2021 മാർച്ച് 28 ഞായർ) ഓശാനത്തിരുന്നാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമാകും. രാവിലെ 5.30, 7.00, 8.45, 11.00 ഉച്ചകഴിഞ്ഞ് 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. രാവിലെ 7.00 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം…

Read More

കുറവിലങ്ങാട് പള്ളിയിൽ നാൽപതു മണി ആരാധന

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യത്തിൽ 2021 മാര്‍ച്ച് 23, 24, 25 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ നാല്‍പതുമണി ആരാധന നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 5.30നും 6.30നും 7.30നും വിശുദ്ധ കുർബാന, തുടർന്ന് ആരാധന. ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ വൈകുന്നേരം 6.00…

Read More

കോഴാ കപ്പേളയിൽ സ്ഥാനാർത്ഥികളുടെ സംഗമം

ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ത്ഥിക​​ൾ കോ​​ഴാ സെ​​ന്‍റ് ജോ​​സ​​ഫ്സ് ക​​പ്പേ​​ള​​യി​​ൽ സംഗമിച്ചു. മാ​​ർ യൗ​​സേഫ് പിതാവിന്റെ മ​​ര​​ണ​​ത്തി​​രു​​നാ​​ൾ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർത്ഥി മോ​​ൻ​​സ് ജോ​​സ​​ഫും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ത്ഥി സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജും ഇവിടെയെത്തിയത്. ഇ​​വ​​ർ​​ക്കു പി​​ന്നാ​​ലെ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ത്ഥി ലി​​ജി​​ൻ ലാ​​ലും…

Read More