Latest News

കു​റ​വി​ല​ങ്ങാ​ടി​ന് ഇ​നി ആ​ത്മീ​യ വി​രു​ന്നി​ന്‍റെ നാ​ളു​ക​ൾ: തി​രു​ക​ർ​മ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യം

മ​ർ​ത്ത്മ​റി​യം ഇ​ട​വ​ക​യി​ലെ പ​തി​ന​യ്യാ​യ്യി​ര​ത്തി​ലേ​റെ​യു​ള്ള അം​ഗ​ങ്ങ​ൾ​ക്കും അ​നേ​കാ​യി​രം മു​ത്തി​യ​മ്മ ഭ​ക്ത​ർ​ക്കും ഇ​നി ആ​ത്മീ​യ​വി​രു​ന്നി​ന്‍റെ നാ​ളു​ക​ൾ. ഒ​രു​മാ​സ​ത്തോ​ളം നീ​ളു​ന്ന തി​രു​നാ​ളു​ക​ളി​ലേ​ക്ക് ഇ​ട​വ​ക പ്ര​വേ​ശി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തി​രു​ക​ർ​മ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തും ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് പേ​രു​വി​വ​ര​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ട് ശ​രീ​രോ​ഷ്മാ​വ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യു​മാ​ണ് പ്ര​വേ​ശ​നം…

Read More

കു​റ​വി​ല​ങ്ങാ​ട് മൂ​ന്നുനോമ്പ് തി​രു​നാ​ൾ: ക​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു

മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ മൂ​ന്നു നോ​ന്പ് തി​രു​നാ​ളാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. ദേ​വാ​ല​യ​ത്തി​ലെ കു​രി​ശി​ൻ തൊ​ട്ടി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ത്യേ​ക മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക​പ്പ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റു​ന്ന​തി​ന്‍റെ ത​ലേ ഞാ​യ​റാ​ഴ്ച​യാ​ണ് ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ര​ണ്ട് ആ​ഴ്ച​ക​ളോ​ള​വും തി​രു​നാ​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക്…

Read More

പകലോമറ്റം തറവാട് പള്ളിയില്‍ സഭൈക്യവാരം പകലോമറ്റം

അർക്കദിയാക്കോന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പകലോമറ്റം തറവാട് പള്ളിയിൽ നാളെമുതൽ (17-1-2021 ഞായർ) സഭൈക്യവാരം ആചരിക്കും. 23 ശനിയാഴ്ച അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെ സഭൈക്യവാരത്തിന് സമാപനമാകും. നാളെ വൈകുന്നേരം 4.30 നു ജപമാല. 5.00ന് ആര്ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.00ന്…

Read More

കുറവിലങ്ങാട് ഇടവകയിൽ ഒരുമാസം നീളുന്ന തിരുനാളുകളുടെ പുണ്യദിനങ്ങൾ

ആഗോളമരിയൻ തീർത്ഥാടന കേന്ദ്രവും പുണ്യപുരാതീനവുമായ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ഇടവകയും ലക്ഷക്കണക്കായ മുത്തിയമ്മ ഭക്തരും ഇനി തിരുനാളുകളുടെ പുണ്യദിനങ്ങളിലേക്ക്. മൂന്നുനോമ്പ് തിരുനാൾ, ദേശതിരുനാളുകൾ, വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താം തീയതി തിരുനാൾ എന്നിവയിലൂടെ ഒരുമാസത്തിനുള്ളിൽ വലിയ ആത്മീയവിരുന്നിന് ആതിഥ്യമരുളുന്നതിനുള്ള തയാറെടുപ്പിലാണ് സിറോ മലബാർ സഭയിലെ…

Read More

ദേവമാതാ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച പു​തു​ത​ല​മു​റ എ​യ്ഡ​ഡ് കോ​ഴ്സാ​യ എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്സ് കോ​ഴ്സി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. ഇ​ക്ക​ണോ​മി​സ്ട്രി​ക്സ്, സ്റ്റാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കു മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ…

Read More

മൂന്നുനോമ്പ് തിരുനാൾ ആചാരങ്ങളിൽ കുറവില്ലാതെ നടത്താൻ തീരുമാനം

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ജ​നു​വ​രി 25, 26, 27 തീ​യ​തി​ക​ളിൽ ന​ട​ക്കു​ന്ന ചരിത്രപ്രസിദ്ധമായ മൂ​ന്നുനോമ്പ് തിരുന്നാളിന്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; ആ​ചാ​ര​ങ്ങ​ളി​ൽ കു​റ​വേതുമില്ലാ​തെ ന​ട​ത്താ​ൻ ഇന്നലെ നടന്ന ഉദ്യോഗസ്ഥ / ജ​ന​പ്ര​തി​നി​ധി​തല യോഗത്തിൽ തീ​രു​മാ​നമായി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലാ…

Read More

മൂ​ന്നുനോമ്പ് തി​രു​നാ​ൾ ഉ​ദ്യോ​ഗ​സ്ഥതല യോഗം നാളെ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ഈ മാസം 25, 26, 27 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ചരിത്രപ്രസിദ്ധമായ മൂ​ന്നുനോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗം നാ​ളെ ന​ട​ക്കും. നാ​ളെ (6-1-2021 ബുധൻ) 2.00ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​മേ​ട​യി​ലാ​ണ് യോ​ഗം…

Read More

മികച്ച എസ് എം വൈ എം യൂണിറ്റ് നാലാം തവണയും കുറവിലങ്ങാട്

പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂ​ണി​റ്റുകൾക്കുള്ള അം​ഗീ​കാ​രം വീ​ണ്ടും കുറവിലങ്ങാട് യൂണിറ്റുകൾക്ക്…. രൂപ​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂണിറ്റുകൾ കു​റ​വി​ല​ങ്ങാട്ടെ എ, ​ബി യൂ​ണി​റ്റു​കളായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ലാം ത​വ​ണ​യാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ഒ​ന്നാം​സ്ഥാ​നം. പ്ര​ശ​സ്തി​പ​ത്ര​വും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റു​ക​ളെ അ​വാ​ർ​ഡി​ന്…

Read More

കു​റ​വി​ല​ങ്ങാ​ടി​ന്‍റെ “മാ​ർ​ഗം’ മാ​തൃ​ക​യാ​കു​ന്നു

നി​​ങ്ങ​​ൾ​​ക്ക് ആ​​ഗ്ര​​ഹി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ജോ​​ലി നേ​​ട​​ണോ? വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലേ? ഇ​​ഡ​​ബ്ല്യു​​എ​​സ് അ​​ട​​ക്ക​​മു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ നേ​​ടി​​യെ​​ടു​​ക്കേ​​ണ്ടേ? എ​​ന്നി​​ങ്ങ​​നെ ഒ​​ട്ടേ​​റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ത്ത​​ര​​വും വ​​ഴി​​യു​​മൊ​​രു​​ക്കു​​ന്ന കൂ​​ട്ടാ​​യ്മ ശ്ര​​ദ്ധ​​നേ​​ടു​​ന്നു. കു​​റ​​വി​​ല​​ങ്ങാ​​ട്ടാ​​ണ് വേ​​റി​​ട്ട സേ​​വ​​ന​​മേ​​ഖ​​ല​​യൊ​​രു​​ക്കി മു​​തി​​ർ​​ന്ന​​വ​​രു​​ടെ​​യും യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ​​യും കൂ​​ട്ടാ​​യ്മ​​യി​​ൽ പു​​ത്ത​​ൻ മു​​ന്നേ​​റ്റം ന​​ട​​ക്കു​​ന്ന​​ത്. മ​​ർ​​ത്ത്മ​​റി​​യം അ​​ക്കാ​​ദ​​മി ഓ​​ഫ് റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഗൈ​​ഡ​​ൻ​​സ്…

Read More

മൂന്നുനോമ്പ് തിരുനാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ 2021 ജനുവരി 25, 26, 27 തീയതികളിലാണ്. മൂന്നുനോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നടത്താനാണ് ശ്രമം. തിരുകർമ്മങ്ങളുടെ ഓൺലൈൻ സംപ്രേക്ഷണം ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ…

Read More