178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥന നാളെ തുടങ്ങും
അഭിഷേകാഗ്നി കൺവെൻഷനിലൂടെ നേടിയ പുത്തൻ ആത്മീയതയോടെ നാളെമുതൽ ഇടവകജനം എട്ടുനോമ്പ് ആചാരണത്തിലേക്കും എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ ആഘോഷങ്ങളിലേക്കും കടക്കും. കുറിവലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് 178 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർത്ഥന നാളെ തുടങ്ങും. തിരുനാളിന്റെ ആദ്യദിനമായ നാളെ തുറക്കുന്ന ദേവാലയം 8നു നോമ്പ്…