ദേവമാതായിൽ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
കുറവിലങ്ങാട് ദേവമാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അനുവദിച്ച പുതിയ തലമുറ കോഴ്സായ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദാനന്തര ബിരുദ തലത്തിലുള്ള ഈ എയ്ഡഡ് കോഴ്സിലേക്ക് പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾ മഹാത്മാഗാന്ധി സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതാണ്….