ജ​പ​മാ​ല​​മാസം ഇന്ന് സമാപിക്കും

ഒ​രു മാ​സം നീ​ണ്ടുനിന്ന ജ​പ​മാ​ല​യു​ടെ പു​ണ്യ​മാസം.. ഒ​ക്ടോ​ബ​റി​ലെ ആദ്യത്തെ പത്തുദിവസങ്ങളിൽ കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലും തുടർന്നുള്ള ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വിവിധ ഭവനങ്ങളിൽ വി​ശ്വാ​സ​സ​മൂ​ഹം ഒ​രു​മി​ച്ച് ചേ​ർ​ന്ന് ജ​പ​മാ​ല​യ​ർ​പ്പി​ച്ചി​രു​ന്നു. 81 കൂ​ട്ടാ​യ്മ​ക​ളി​ലും…

Read More

മിഷൻ ഞായർ ആഘോഷം നടത്തപ്പെട്ടു

ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ മിഷൻ ഞായർ ആഘോഷം 28-10-2018 ഞായറാഴ്ച കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് . മി​ഷ​ൻ ഞാ​യ​ർ ദി​നാ​ഘോ​ഷം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെയ്തു. ആ​യി​ര​ത്തോ​ളം കുട്ടികൾ…

Read More

ജ​​ന്മ​​വും ക​​ർ​​മ്മ​​വും വ​​ഴി പുണ്യ-പുരാതീനമായ കു​​റ​​വി​​ല​​ങ്ങാ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന വ​​ർ​​ത്ത​​മാ​​ന​​കാ​​ല ന​​സ്രാ​​ണി ത​​ല​​മു​​റ​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ വ​​ര​​വേ​​ൽ​​ക്കു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി മ​​ഹാ​​സം​​ഗമം കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ ച​​രി​​ത്ര​​മു​​ന്നേ​​റ്റ​​മാ​​യി മാറും. കുറവിലങ്ങാട് നസ്രാണി മഹാംസംഗമ വിളംബര സമ്മേളനം ഇന്നലെ നടന്നു. 2019 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നാ​​ണ് മ​​ഹാ​​സം​​ഗ​​മം. കു​​റ​​വി​​ല​​ങ്ങാ​​ട് നി​​ന്നും വി​​വി​​ധ പ്രദേശ​​ങ്ങ​​ളി​​ലേ​​ക്കും വി​​വി​​ധ ഭൂഖണ്ഡങ്ങളിലെ…

Read More

കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി ക​​ത്തോ​​ലി​​ക്കാ മ​​ഹാം​​സം​​ഗ​​മ വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ഇ​​ന്ന്

2019 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നു ന​​ട​​ക്കു​​ന്ന​​ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യം ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് ന​​സ്രാ​​ണി ക​​ത്തോ​​ലി​​ക്കാ മ​​ഹാം​​സം​​ഗ​​മ വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ഇ​​ന്ന് (28-10-2018 ഞായർ) ന​​ട​​ക്കും. ഇ​​ന്ന് 2.30 ന് ​​മു​​ത്തി​​യ​​മ്മ ഹാ​​ളി​​ൽ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സീ​​നി​​യ​​ർ…

Read More

വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകി ആദരിച്ചു

2018 ആഗസ്റ്റ് മാസം 13 നു ആദ്യത്തെ മഹാപ്രളയത്തിൽ ദുരിതത്തിലായിരുന്ന കുട്ടനാട്ടിലെ മഹേന്ദ്രപുരം ഗ്രാമത്തിലേക്ക്, കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തുചേർന്നു സമാഹരിച്ച ഉൽപ്പന്നങ്ങളും തുകയും മറ്റു അത്യാവശ്യ വസ്തുക്കളുമായി പുറപ്പെട്ടു. അധ്യാപികയായ സിസ്റ്റർ ലിസ്യൂ റാണിയുടെ നേതൃത്വത്തിൽ 15…

Read More

മുത്തിയമ്മ ഓൾട്ടർ സർവീസ് ടീം’ ( MAST)

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയത്തിലെ അൾത്താരബാല സംഘടനയെ 2018 ഒക്ടോബർ 19 മുതൽ ‘ആയി പുനർനാമകരണം ചെയ്ത്, ഇടവകയുടെ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ൽ പ്രഖ്യാപിച്ചു. കുറവിലങ്ങാട് പള്ളിമേടയിലെ യോഗശാലയിൽ ചേർന്ന അൾത്താര ബാലന്മാരുടെ പ്രത്യേക പഠനക്യാമ്പിൽവെച്ചാണ് പ്രഖ്യാപനം നടത്തിയത്.

Read More

വിവിധ ടീമുകൾ സമ്മാനാർഹരായി

എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ്, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവകയിൽ, 2019 സെപ്റ്റംബർ ഒന്നിന് നടത്തുന്ന, നസ്രാണി കത്തോലിക്കാ മാ​ഹ​സം​ഗ​മ​ത്തി​ന്‍റ പ്ര​ഘോ​ഷ​ണാ​ർ​ഥം ന​ട​ത്തി​യ അ​ഖി​ല​കേ​ര​ളാ ‘പൈതൃകം 2018’ മാ​ർ​ഗം ക​ളി​യി​ലും ‘SAPIENTIAGE’ ക്വി​സി​ലും . സം​സ്ഥാ​ന​ത്തെ​ത​ന്നെ പല മി​ക​ച്ച ടീ​മു​ക​ളും മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. മാ​ർ​ഗം…

Read More

മാർഗ്ഗംകളി മത്സരം പൈതൃകം – 2018 സംഘടിപ്പിക്കുന്നു

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവകയിൽ, 2019 സെപ്റ്റംബർ ഒന്നിന് നടത്തുന്ന, കുറവിലങ്ങാട് നസ്രാണി കത്തോലിക്കാ മഹാസംഗമത്തോടനുബന്ധിച്ചു എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാസംഗമപ്രഘോഷണ അഖില കേരള മാർഗ്ഗംകളി മത്സരം പൈതൃകം – 2018 സംഘടിപ്പിക്കുന്നു. 2018 ഒക്ടോബർ 18നു…

Read More

വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ‍ ഇ​ന്ന്

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ‍ ആ​ർ‍​ക്കി എ​പ്പി​സ്‌​കോ​പ്പൽ‍ മ​ർ‍​ത്ത്മ​റി​യം ആ​ർച്ച് ഡീ​ക്ക​ൻ‍ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ‍ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങൾ പൂ​ർ‍‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ളത്. 3.30 നു ​കു​ടു​ക്ക​മ​റ്റം ലി​റ്റി​ൽ ഫ്‌​ള​വ​ർ‍ ചാപ്പലിൽനിന്ന് കു​റ​വി​ല​ങ്ങാ​ട് പള്ളിയിലേക്ക് പ്ര​ദ​ക്ഷി​ണം. 4.45 തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. തു​ടർ‍​ന്ന് കാ​ഴ്ച​സ​മ​ർ‍​പ്പ​ണം. (വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യെ അ​നു​ക​രി​ച്ച് പാ​വ​പ്പെ​ട്ട കു​ട്ടി​കൾ‍​ക്കാ​യി…

Read More