സെന്റ് മേരീസ് ഗേൾസ് സ്‌കൂളിൽ 43 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുവാൻ ബുദ്ധിമുട്ടുന്ന മുഴുവൻ വി​ദ്യാ​ര്‍​ത്ഥി​കൾക്കും സ്മാർട്ട്ഫോൺ ഒരുക്കികൊടുത്ത് ഒരു സ്മാർട്ട് സ്‌കൂൾ. അദ്ധ്യാപ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ശ്ര​മ​ങ്ങ​ള്‍​ക്ക് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ പി​ന്തു​ണകൂ​ടി ല​ഭി​ച്ച​തോ​ടെ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി അ​ക​ന്നു… പെ​ണ്‍​പ​ള്ളി​ക്കൂ​ട​മെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ്…

Read More

കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ജോജോ കെ ജോസഫ് വിരമിക്കുന്നു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ റാ​ങ്കു​ക​ളു​ടെ പെ​രു​മ​ഴകാലം സമ്മാനിച്ച് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് മെയ് 31ന് ദേ​വ​മാ​താ​യു​ടെ പ​ടി​യി​റ​ങ്ങു​ന്നു. അദ്ദേഹം പ്രിൻസിപ്പൽ ആയിരുന്ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​വ​മാ​താ​യി​ലെ വി​ദ്യാ​ർത്ഥി​ക​ൾ 56 യൂണിവേഴ്സിറ്റി റാ​ങ്കു​ക​ൾ നേ​ടി. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും പ്രത്യേകസാഹചര്യത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക യാത്രയയപ്പ്…

Read More

ദേവമാതാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ അധ്യാപക ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്. ഉയർന്ന മാർക്കോടെ പി ജി ജയിച്ചവർ, നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ എന്നിവർക്ക് മുൻഗണന. ഈ മാസം 30നകം കോളേജ് ഓഫീസിൽ അപേക്ഷ നൽകണം.

Read More

ദേവമാതാ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്

കുറവിലങ്ങാട് ദേവമാതാ കോളേജിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിന്ദി, സംസ്‌കൃതം, ഇക്കണോമെട്രിക്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ പ്രതീക്ഷിത ഒഴിവുകളുണ്ട്. നെറ്റും പി എച്ച് ഡി യും ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ ഏപ്രിൽ 24 ന് വൈകുന്നേരം നാലുമണിക്കകം കോളേജ് ഓഫീസിൽ നേരിട്ട്…

Read More

ദേവമാതാ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച പു​തു​ത​ല​മു​റ എ​യ്ഡ​ഡ് കോ​ഴ്സാ​യ എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്സ് കോ​ഴ്സി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. ഇ​ക്ക​ണോ​മി​സ്ട്രി​ക്സ്, സ്റ്റാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് ഫോ​ർ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കു മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ…

Read More

ദേവമാതായിൽ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അനുവദിച്ച പുതിയ തലമുറ കോഴ്സായ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദാനന്തര ബിരുദ തലത്തിലുള്ള ഈ എയ്ഡഡ് കോഴ്സിലേക്ക് പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾ മഹാത്മാഗാന്ധി സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതാണ്….

Read More

ദേവമാതാ കോളേജിൽ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം ഓൺലൈനിൽ

കുറവിലങ്ങാട് ദേവമാതാ കോളേജ് അലുമിനി അസോസിയേഷന്റെ വാർഷിക സമ്മേളനം മുൻവർഷങ്ങളിലെ പതിവുപോലെ ഈ വർഷവും ഡിസംബർ മാസത്തെ രണ്ടാം ശനിയാഴ്ച്ചയായ 2020 ഡിസംബർ 12ന് ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ഈ വർഷത്തെ സമ്മേളനം ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയായിരിക്കും…

Read More

ദേവമാതാ കോളേജിൽ പുതിയ കോഴ്സുകൾ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ല്‍ ര​ണ്ടു പു​തി​യ കോ​ഴ്‌​സു​ക​ള്‍ അ​നു​വ​ദി​ച്ചു. സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ല്‍ ബി​രു​ദാ​നാന്ത​ര​ബി​രു​ദ ത​ല​ത്തി​ല്‍ പു​തി​യ​ത​ല​മു​റ കോ​ഴ്‌​സാ​യ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സും, കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ പ്ര​ഫ​ഷ​ണ​ല്‍ അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍ എ​ന്ന കോ​ഴ്‌​സു​മാ​ണ് പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍​ക്കാ​ർ, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ ചി​ല​ന്തി ഗ​വേ​ഷ​ണ ലാ​ബ് ആ​രം​ഭി​ച്ചു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ ചി​ല​ന്തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​വും കൂടുതൽ വിപുലമാക്കി. ഇ​തി​നാ​യി കോ​ള​ജി​ൽ ഗ​വേ​ഷ​ണ ലാ​ബ് ആ​രം​ഭി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​കു​പ്പി​ന്‍റെ (ഡി​എ​സ്ടി) ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ലാ​ബി​ന്‍റെ വെ​ഞ്ചി​രി​പ്പും ഉദ്ഘാ​ട​ന​വും മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ കൂട്ടി​യാ​നി​യി​ൽ നിർവഹിച്ചു. പ്രി​ൻ​സി​പ്പ​ൽ…

Read More