പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ

പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്‌കൂളായി കുറവിലങ്ങാട് മർത്ത് മറിയം സൺഡേ സ്‌കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ‘സി’ വിഭാഗത്തിലാണ് കുറവിലങ്ങാട് മികച്ച സൺഡേ സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതലത്തിലടക്കം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന കുറവിലങ്ങാട് സൺ‌ഡേ സ്‌കൂൾ ഇതിനോടകംതന്നെ നിരവധി തവണ മികച്ച സൺഡേ സ്‌കൂൾ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. പാഠ്യ-…

Read More

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തിനു സമാപനമായി

രണ്ടു ദിവസങ്ങളിലായി കുറവിലങ്ങാട്ടെ 16 വേദികളിലായി കലയുടെ കേളികെട്ടൊരുക്കിയ കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തിനു ഇന്നലെ ദേവമാതാകോളേജിൽ നടന്ന സമ്മേളനത്തോടെ പരിസമാപ്തിയായി. സമ്മേളനദിനങ്ങളിൽ മിന്നുംതാരങ്ങളായി കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ മൂന്നു മിടുക്കരായ വിദ്യാർത്ഥികൾ നാടിന്റെ കണ്മണികളായി… കെ.സി.എസ്.എൽ രൂപതാ സെക്രട്ടറികൂടിയായ ലൂസി തോമസ് ആദ്യദിനത്തിൽ താരമായെങ്കിൽ…

Read More

താ​​ര​​മാ​​യി ലൂ​​സി തോ​​മ​​സ്

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന വേ​​ദി​​യി​​ൽ താ​​ര​​മാ​​യ​​ത് ആ​​റാം ക്ലാ​​സു​​കാ​​രി ലൂ​​സി തോ​​മ​​സ്. ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​നി​​ട​​യി​​ൽ അ​​ല്പ​​നേ​​രം വൈ​​ദ്യു​​തി പ​​ണി​​മു​​ട​​ക്കി​​യ​​തോ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പാ​​ട്ടു​​പാ​​ടാ​​മെ​​ന്ന് ഉ​​ദ്ഘാ​​ട​​ന സ​​ന്ദേ​​ശം ന​​ൽ​​കി​​ക്കൊ​​ണ്ടി​​രു​​ന്ന ഏ​​ബ്ര​​ഹാം മാ​​ർ ജൂ​​ലി​​യോ​​സ്. ലൂ​​സി ഈ ​​അ​​വ​​സ​​രം ന​​ന്നാ​​യി വി​​നി​​യോ​​ഗി​​ച്ച​​തോ​​ടെ കൂ​​ട്ടു​​കാ​​ർ ഏ​​റ്റു​​പാ​​ടി. ഉ​​ദ്ഘാ​​ട​​ന സ​​മ​​യം ലൂ​​സി​​യെ വേ​​ദി​​യി​​ലേ​​ക്ക്…

Read More

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഘ​​ശ​​ക്തി​​യി​​ൽ തി​​ള​​ങ്ങി കെസിഎസ്എൽ കലോത്സവം

ക​​ത്തോ​​ലി​​ക്കാ വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​മാ​​യ കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ൽ തി​​ള​​ങ്ങി​​യ​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സം​​ഘ​​ശ​​ക്തി. ഘോ​​ഷ​​യാ​​ത്ര​​യി​​ലും സ​​മ്മേ​​ള​​ന​​ത്തി​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​വും നേ​​തൃ​​ത്വ​​വും വ്യ​​ക്ത​​മാ​​യി​​രു​​ന്നു. ഒ​​രു നൂ​​റ്റാ​​ണ്ട് മു​​ൻ​​പ് കു​​റ​​വി​​ല​​ങ്ങാ​​ട്ടു​​കാ​​ര​​നാ​​യ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വ് ഡോ. ​​പി.​​ജെ. തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ട​​ലെ​​ടു​​ത്ത പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ ക​​ലോ​​ത്സ​​വ​​ത്തി​​നാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന​​തെ​​ന്ന​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​വേ​​ശം ഇ​​ര​​ട്ടി​​പ്പി​​ച്ചു. പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റ…

Read More

കെ​സി​എ​സ്എ​ൽ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യു​ണ​രു​ന്നു; സ്ഥാ​പ​കാം​ഗ​ത്തി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​ത്തി​​ന് ഇ​​ക്കു​​റി വേ​​ദി​​യു​​ണ​​രു​​ന്ന​​ത് സ്ഥാ​​പ​​കാം​​ഗ​​ത്തി​​ന്‍റെ ജ​​ന്മ​​നാ​​ട്ടി​​ൽ. 1915 ൽ ​​തൃ​​ശി​​നാ​​പ്പി​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​യും കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ അ​​ഭി​​മാ​​ന​​വു​​മാ​​യ ഡോ. ​​പി.​​ജെ. തോ​​മ​​സ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ മ​​ന​​സി​​ലു​​യ​​ർ​​ന്ന ആ​​ശ​​യ​​മാ​​ണ് കെ​​സി​​എ​​സ്എ​​ൽ എ​​ന്ന പേ​​രി​​ലു​​ള്ള കേ​​ര​​ള ക​​ത്തോ​​ലി​​ക്ക വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​ത്തി​​ന്‍റെ പി​​റ​​വി​​ക്കു വ​​ഴി​​തു​​റ​​ന്ന​​ത്.രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വും കു​​റ​​വി​​ല​​ങ്ങാ​​ട്…

Read More

കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന​ ക​ലോ​ത്സ​വം നാ​ളെ​യും മ​റ്റെ​ന്നാ​ളും കു​റ​വി​ല​ങ്ങാ​ട്ട്

കേ​​ര​​ള ക​​ത്തോ​​ലി​​ക്ക വി​​ദ്യാ​​ർ​​ഥി സ​​ഖ്യ​​ത്തി​​ന്‍റെ (കെ​​സി​​എ​​സ്എ​​ൽ) 104-ാമ​​ത് സം​​സ്ഥാ​​ന​ ക​​ലോ​​ത്സ​​വം നാ​​ളെ​​യും മ​​റ്റെ​​ന്നാ​​ളു​​ം കു​​റ​​വി​​ല​​ങ്ങാ​ട്ട് ന​​ട​​ക്കും. ദേ​​വ​​മാ​​താ കോ​​ള​​ജി​​ലും സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളു​​ക​​ളി​​ലു​​മു​​ള്ള 16 വേ​​ദി​​ക​​ളി​​ലാ​​യി ആ​​യി​​ര​​ത്തി​​ലേ​​റെ പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​യ്ക്കും. നാ​​ളെ 9.30ന് ​​ വി​​ളം​​ബ​​ര ഘോ​​ഷ​​യാ​​ത്ര ന​​ട​​ക്കും. ര​​ണ്ടി​​നു മാ​​ർ​​ത്തോ​​മ്മാ ന​​സ്രാ​​ണി ഭ​​വ​​നി​​ൽ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​നം…

Read More

കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വം: നാ​ളെ വി​ളം​ബ​ര​റാ​ലി, മ​റ്റെ​ന്നാ​ൾ ക​ലാ​വി​രു​ന്ന്

സം​സ്ഥാ​ന​ത്തെ ക​ത്തോ​ലി​ക്കാ വി​ദ്യാ​ർ​ഥി സ​ഖ്യ​ത്തി​ന്‍റെ പേ​രി​ൽ ക​ലാ​രം​ഗ​ത്ത് മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന ആ​യി​ര​ത്തി​ലേ​റെ ക​ലാ​പ്ര​തി​ഭ​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ നാ​ട് ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ സ​യ​ൻ​സ് സി​റ്റി​യി​ലൂ​ടെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​വും വി​ദ്യാ​ഭ്യാ​സ ഹ​ബ്ബു​മാ​യി മാ​റു​ന്ന കു​റ​വി​ല​ങ്ങാ​ട് അ​ത്യ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് കെ​സി​എ​സ്എ​ൽ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്.ഇ​ട​വ​ക​യു​ടെ മ​നേ​ജ്മെ​ന്‍റി​ലു​ള്ള ദേ​വ​മാ​താ കോ​ള​ജും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ട്…

Read More

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി​എ​സ് ശ​താ​ബ്ദി സ്മാ​ര​ക ബ്ലോ​ക്ക് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

ഒ​​രു നൂ​​റ്റാ​​ണ്ടി​​നു​​ള്ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് അ​​വ​​സ​​രം സ​​മ്മാ​​നി​​ച്ച സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് എ​​ൽ​​പി സ്കൂ​​ൾ ശ​​താ​​ബ്ദി സ്മാ​​ര​​ക മു​​ത്തി​​യ​​മ്മ ബ്ലോ​​ക്ക് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു. ആ​​റ് ക്ലാ​​സ് മു​​റി​​ക​​ളാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ഇ​​രു​​നി​​ല ബ്ലോ​​ക്ക് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ആ​​ശീ​​ർ​​വ​​ദി​​ച്ച് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ചു….

Read More

ദേവമാതാ കോളേജിൽ ജൂനിയർ റീസേർച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

കുറവിലങ്ങാട് ദേവമാതാ കോളേജിലെ സുവോളജി വിഭാഗത്തിൽ ജൂനിയർ റീസേർച്ച് ഫെലോ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽനിന്നും മനസിലാക്കുക. ( https://www.devamatha.ac.in/ ) ഫോൺ: 9447828347

Read More

സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളിന് ശ​താ​ബ്ദി​ സ്മാ​ര​ക​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ നിർമ്മാണം പൂർത്തിയായി. വി​ദ്യാ​ർത്ഥിക​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​റ് ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന ഇ​രു​നി​ല മ​ന്ദി​രമാണ് യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം സ​മ്മാ​നി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂളിനാണ് ശ​താ​ബ്ദി​വേ​ള​യി​ൽ…

Read More