അ​ഞ്ച് ഒ​ന്നാം റാ​ങ്ക​ട​ക്കം 24 റാ​ങ്കു​ക​ൾ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ൽ അ​ഞ്ച് ഒ​ന്നാം റാ​ങ്കു​ക​ള​ട​ക്കം ദേ​വ​മാ​താ കോ​ള​ജ് ഇ​ക്കു​റി നേ​ടി​യ​ത് 24 റാ​ങ്കു​ക​ൾ. ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ട്രി​പ്പി​ൾ മെ​യി​ൻ, ബി​എ​സ്‌​സി ബോ​ട്ട​ണി, ബി​എ​സ്‌​സി സു​വോ​ള​ജി, ബി​കോം കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ഒ​ന്നാം റാ​ങ്ക്. ബോ​ട്ട​ണി​യി​ലും ഫി​സി​ക്സി​ലും ര​ണ്ടാം റാ​ങ്കു​ക​ളും ദേ​വ​മാ​താ​യ്ക്കാ​ണ്.ബി​എ…

Read More

ദേവമാതാ കോളേജില്‍ അന്താരാഷ്ട്ര വെബിനാര്‍

ദേവമാതാ കോളേജ് രസതന്ത്ര ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘ദുരന്ത നിവാരണം : സന്ധിയും പ്രതിസന്ധിയും’ എ വിഷയത്തില്‍ ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകുരേം 5.30 മുതല്‍ അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ നവീകരിക്കുകയും ദുരന്തങ്ങളെ നേരിടുതിനും അതിജീവിക്കുതിനും സജ്ജരാക്കുകയുമാണ് വെബിനാറിന്റെ…

Read More

കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിരുദ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് , കമ്മ്യൂണിറ്റി ക്വോട്ടകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിരുദ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് , കമ്മ്യൂണിറ്റി ക്വോട്ടകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കോളേജ് വെബ്സൈറ്റായ www.devamatha.ac.in ലെ നിർദേശങ്ങൾ കൃത്യമായി വായിച്ചശേഷം മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. എം. ജി യൂണിവേഴ്സിറ്റിയുടെ ബിരുദ പോർട്ടലിൽ (http://cap.mgu.ac.in) അപേക്ഷ സമർപ്പിച്ച ശേഷമേ മാനേജ്‌മെന്റ് , കമ്മ്യൂണിറ്റി…

Read More

കുറവിലങ്ങാട് പഞ്ചായത്തിലെ ഭവനങ്ങളിൽ മാസ്കുകൾ വിതരണം ചെയ്‌തു

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ളേ​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റും ചേ​​ർ​​ന്ന് അ​​ര​​ല​​ക്ഷം മാസ്കുകൾ നി​​ർമ്മി​​ച്ചു സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ആറു വാർഡുകളിലേക്ക് 8000 മാസ്കുകൾ വിതരണം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, പതിനാല് എന്നീ വാർഡുകളിലാണ് മാസ്കുകൾ…

Read More

അരലക്ഷം മാസ്കുകൾ വിതരണം ചെയ്യാൻ ദേവമാതാ കോളേജ് NCC യൂണിറ്റ്

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ളേ​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റും ചേ​​ർ​​ന്ന് അ​​ര​​ല​​ക്ഷം മാസ്കുകൾ നി​​ർമ്മി​​ച്ചു സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെയ്യും. പൊ​​തു​​ഇ​​ട​​ങ്ങ​​ൾ, വീ​​ടു​​ക​​ൾ, ഹോ​​ട്ട്സ്പോ​​ട്ട്കൾതുടങ്ങിയ സ്ഥലങ്ങളിൽ മാ​​സ്കു​​ക​​ൾ മൂ​​ന്നു​​ഘ​​ട്ട​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യും. മാസ്കുകളുടെ വിതരണോദ്ഘാടനം കുറവിലങ്ങാട് പള്ളി മുൻവികാരിയും ഇപ്പോൾ പാലാ രൂപതയുടെ വികാരി ജനറാളും അ​​നു​​ഗ്ര​​ഹ…

Read More

ബോയിസ് ഹൈസ്‌കൂൾ പുതിയ ബ്ലോക്ക് ആശീർവദിച്ചു

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂൾ ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച മന്ദിരത്തിന്റെ ആശിർവാദകർമ്മം ഇന്നലെ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നിർവഹിച്ച് നാ​ടി​ന് സമ​ർ​പ്പി​ച്ചു. മാ​നേ​ജ​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി….

Read More

ഈ മാലിന്യ ശേഖരണവുമായി ദേവമാതായിലെ NSS യൂണിറ്റ്

100 വിദ്യാർത്ഥികൾ, 200 മിനിറ്റുകൾകൊണ്ട് 300റിലധികം വീടുകൾ കയറി 400 കിലോയോളം ഇ-വേസ്റ്റ് ശേഖരിച്ചു. കോഴാ ഗ്രാമത്തെ ഇ-മാലിന്യ വിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് കൈവരിച്ചത്.കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ 5-ാം വാർഡിലാണ് ഇ-മാലിന്യശേഖരണം നടത്തിയത്. ദേവമാതാ കോളേജിലെ എൻ.എസ്.എസ്. സന്നദ്ധസേവകരാണ് രംഗത്തിറങ്ങിയത്. അഞ്ചുപേർവീതമുള്ള ഇരുപത് ടീമുകൾ വാർഡിലെ മുന്നൂറിലധികം…

Read More

ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലി സ്മാരക മന്ദിരം വെഞ്ചരിപ്പ് ഫെബ്രുവരി 11 ന്

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂൾ ശ​തോ​ത്ത​ര ര​ജ​തജൂ​ബി​ലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച സ്മാരക മന്ദിരത്തിന്റെ ആശിർവാദകർമ്മം ഫെബ്രുവരി 11 ന് ചൊവ്വാഴ്ച നടത്തും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം അന്ന് 3.00 മണിക്ക് ആ​ശീ​ർ​വ​ദി​ച്ച് നാ​ടി​ന് സമ​ർ​പ്പി​ക്കും. 2019 മെയ്…

Read More

ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ദേവമാതാ കോളേജിൽ ഏ​ക​ദി​ന സെ​മി​നാ​ർ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ ഐ​ക്യു​എ​സി, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. നാളെ (ഫെ​ബ്രു​വ​രി 1 ശനി) കോ​ള​ജ് ഇ-​ലേ​ർ​ണിം​ഗ് സെ​ന്‍റ​റി​ലാ​ണ് സെ​മി​നാ​ർ. സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ൽ പേ​റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​മിനാർ. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍:…

Read More

എട്ടാം തവണയും ദേവമാതാ യോഗാചമ്പ്യന്മാർ

കുറവിലങ്ങാട് ദേവമാതാ കോളേജ് എം ജി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് യോഗ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 8-ാം തവണയും പുരുഷ വിഭാഗം ചാമ്പ്യൻമാരാവുകയും വനിതാ വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . നെവിൽ ജോർജ് , അക്ഷയ് സജീവ്, ഡിബിൻ ഡൊമിനിക്, ജോയൽ ജോസ്, ഡെലീന ജോസഫ്…

Read More