മികച്ച എസ് എം വൈ എം യൂണിറ്റ് നാലാം തവണയും കുറവിലങ്ങാട്

പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂ​ണി​റ്റുകൾക്കുള്ള അം​ഗീ​കാ​രം വീ​ണ്ടും കുറവിലങ്ങാട് യൂണിറ്റുകൾക്ക്…. രൂപ​യി​ലെ മി​ക​ച്ച എ​സ്എം​വൈ​എം യൂണിറ്റുകൾ കു​റ​വി​ല​ങ്ങാട്ടെ എ, ​ബി യൂ​ണി​റ്റു​കളായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ലാം ത​വ​ണ​യാ​ണ് കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ഒ​ന്നാം​സ്ഥാ​നം. പ്ര​ശ​സ്തി​പ​ത്ര​വും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റു​ക​ളെ അ​വാ​ർ​ഡി​ന്…

Read More

കു​റ​വി​ല​ങ്ങാ​ടി​ന്‍റെ “മാ​ർ​ഗം’ മാ​തൃ​ക​യാ​കു​ന്നു

നി​​ങ്ങ​​ൾ​​ക്ക് ആ​​ഗ്ര​​ഹി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ജോ​​ലി നേ​​ട​​ണോ? വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലേ? ഇ​​ഡ​​ബ്ല്യു​​എ​​സ് അ​​ട​​ക്ക​​മു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ നേ​​ടി​​യെ​​ടു​​ക്കേ​​ണ്ടേ? എ​​ന്നി​​ങ്ങ​​നെ ഒ​​ട്ടേ​​റെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ത്ത​​ര​​വും വ​​ഴി​​യു​​മൊ​​രു​​ക്കു​​ന്ന കൂ​​ട്ടാ​​യ്മ ശ്ര​​ദ്ധ​​നേ​​ടു​​ന്നു. കു​​റ​​വി​​ല​​ങ്ങാ​​ട്ടാ​​ണ് വേ​​റി​​ട്ട സേ​​വ​​ന​​മേ​​ഖ​​ല​​യൊ​​രു​​ക്കി മു​​തി​​ർ​​ന്ന​​വ​​രു​​ടെ​​യും യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ​​യും കൂ​​ട്ടാ​​യ്മ​​യി​​ൽ പു​​ത്ത​​ൻ മു​​ന്നേ​​റ്റം ന​​ട​​ക്കു​​ന്ന​​ത്. മ​​ർ​​ത്ത്മ​​റി​​യം അ​​ക്കാ​​ദ​​മി ഓ​​ഫ് റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഗൈ​​ഡ​​ൻ​​സ്…

Read More

മൂന്നുനോമ്പ് തിരുനാൾ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ 2021 ജനുവരി 25, 26, 27 തീയതികളിലാണ്. മൂന്നുനോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നടത്താനാണ് ശ്രമം. തിരുകർമ്മങ്ങളുടെ ഓൺലൈൻ സംപ്രേക്ഷണം ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ…

Read More

ദേവമാതായിൽ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അനുവദിച്ച പുതിയ തലമുറ കോഴ്സായ എം. എ. ഇക്കണോമെട്രിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബിരുദാനന്തര ബിരുദ തലത്തിലുള്ള ഈ എയ്ഡഡ് കോഴ്സിലേക്ക് പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾ മഹാത്മാഗാന്ധി സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കേണ്ടതാണ്….

Read More

ദേവമാതാ കോളേജിൽ പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം ഓൺലൈനിൽ

കുറവിലങ്ങാട് ദേവമാതാ കോളേജ് അലുമിനി അസോസിയേഷന്റെ വാർഷിക സമ്മേളനം മുൻവർഷങ്ങളിലെ പതിവുപോലെ ഈ വർഷവും ഡിസംബർ മാസത്തെ രണ്ടാം ശനിയാഴ്ച്ചയായ 2020 ഡിസംബർ 12ന് ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ഈ വർഷത്തെ സമ്മേളനം ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയായിരിക്കും…

Read More

THRIVE ഡിജിറ്റൽ മാസിക പ്രകാശനം ചെയ്‌തു

കൊറോണ കാലഘട്ടം സർഗ്ഗാത്മക വാസനകളെ വളർത്തിയെടുക്കാനുള്ള സുവർണ്ണ കാലമാക്കി കുറവിലങ്ങാട്ടെ യുവജങ്ങൾ. എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ മാസിക എന്ന ആശയം നടപ്പിലാക്കിയത്. ലോക്ക്ഡൗൺ കാലം ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ്…

Read More

ക്രിസ്തുമസിനെ വ​ര​വേ​ല്‍​ക്കാ​ന്‍ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ല്‍ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളായി

ക്രിസ്തുമസിനെ വ​ര​വേ​ല്‍​ക്കാ​ന്‍ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ല്‍ ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഡിസംബർ ഒന്നായ നാ​ളെ ആ​രം​ഭി​ക്കു​ന്ന ഇ​രു​പ​ത്ത​ഞ്ചു നോ​മ്പി​ന്‍റെ മു​ഴു​വ​ന്‍ ദി​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള​ര്‍​പ്പി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇപ്പോൾ നി​ല​വി​ലു​ള്ള സമയക്രമത്തിൽ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ളി​ല്‍…

Read More

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 29 ന്

വി. അൽഫോൻസാമ്മയുടെ തിരുനാൾ നവംബർ 29-am തീയതി ഞായറാഴ്ച നമ്മുടെ ഇടവകയിൽ ആഘോഷിക്കുകയാണ്. വി. അൽഫോൻസാ സോണിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന്‌ വിശുദ്ധയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു. തിരുനാൾ ആഘോഷങ്ങളും മത്സരങ്ങളും covid 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്…

Read More

ദേവമാതാ കോളേജിൽ പുതിയ കോഴ്സുകൾ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ല്‍ ര​ണ്ടു പു​തി​യ കോ​ഴ്‌​സു​ക​ള്‍ അ​നു​വ​ദി​ച്ചു. സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ല്‍ ബി​രു​ദാ​നാന്ത​ര​ബി​രു​ദ ത​ല​ത്തി​ല്‍ പു​തി​യ​ത​ല​മു​റ കോ​ഴ്‌​സാ​യ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സും, കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ പ്ര​ഫ​ഷ​ണ​ല്‍ അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍ എ​ന്ന കോ​ഴ്‌​സു​മാ​ണ് പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍​ക്കാ​ർ, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലും…

Read More

കുറവിലങ്ങാട് ഇടവകയിൽ ജപമാല മാസാചരണം

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന​ ഇ​ട​വ​ക​യി​ല്‍ കുടുംബ കൂട്ടായ്മ്മ യൂണിറ്റ് അടിസ്ഥാനത്തിൽ എല്ലാ ഭവനങ്ങളിലും ഒക്ടോബർ ജപമാല മാസം പ്രാത്ഥനാനിർഭരമായി ആചരിക്കും. 30 ദി​നം നീ​ളു​ന്ന പ്ര​ത്യേ​ക ജ​പ​മാ​ല​യ​ര്‍​പ്പ​ണ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ദേ​വാ​ല​യ​ത്തി​ലും ഭ​വ​ന​ങ്ങ​ളി​ലു​മു​ള്ള പ്രാ​ര്‍​ത്ഥ​ന​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണു…

Read More