HaSaH-2018 കുറവിലങ്ങാട് ഫൊറോനാ യുവജന സംഗമം
🎑 വിശ്വാസ പ്രഭയിൽ ജ്വലിക്കട്ടെ യുവത്വം 🎑 എന്ന സന്ദേശവുമായി, കേരളാ കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച യുവജനവർഷാചരണത്തിന്റെ ഭാഗമായി, SMYM ൻറെ ആഭിമുഖ്യത്തിൽ നാളെ (4-11-2018 ഞായർ) ഉച്ചയ്ക്ക് 1.30 ന് വിശ്വാസ പൈതൃകത്തിന്റെ ഈറ്റില്ലമായ പകലോമറ്റം അർക്കദിയാക്കോൻ നഗറിൽനിന്നും ആരംഭിച്ച് കുറവിലങ്ങാട് മുത്തിയമ്മ സവിധത്തിലേക്ക് വിശ്വാസപ്രഖ്യാപന റാലിയും…