പുഷ്പ്പാർച്ചന നടത്തി
കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരാൽ സ്ഥാപിതമായ ഇംഗ്ലീഷ് പള്ളിക്കൂടത്തിന്റെ തിരുമുറ്റത്തു സ്ഥാപകന്റെ 114-ാം ചരമവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ ദീപ്തസ്മരണയിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി സ്‌കൂൾ മുറ്റത്തെ അദ്ദേഹത്തിന്റെ അർദ്ധകായ വെങ്കല പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി. അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്,…