മൂ​ന്നു​നോ​മ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ യോഗം വിളിച്ചു

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ മൂ​ന്നു​നോ​മ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പള്ളി യോഗശാലയിൽ ചേർന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോഗത്തിലെ പ്രധാന തീരുമാനങ്ങൾ: ടൗ​ണി​ലെ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ക്കും. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കും. ടൗ​ണി​ൽ…

Read More

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഈ മാസം 23നു

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ 2018 ജനുവരി 22. 23, 24 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഈ മാസം 23നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30​നു മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി യോ​ഗ​ശാ​ല​യി​ൽ ചേ​രു​മെ​ന്നു പാ​ലാ ആ​ർ​ഡി​ഒ അ​റി​യി​ച്ചു….

Read More

പകലോമറ്റം തറവാട് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുന്നാൾ

പകലോമറ്റം തറവാട് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ തിരുന്നാൾ 17, 18 (ഞായർ, തിങ്കൾ) തീയതികളിൽ ആഘോഷിക്കും. ഞായർ വൈകുന്നേരം 4.45നു ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തിൽ തിരുന്നാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, 6.30 ന് കപ്പേളയിലേക്ക് പ്രദക്ഷിണം. 8.00ന് പുഴുക്കുനേർച്ച. തിങ്കളാഴ്ച 6.30 ന്…

Read More

മുടിദാനവും കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി

കുറവിലങ്ങാട് ദേവമാതാ കോളേജ് എൻസിസിയും വിമൻസ് ഫോറവും ചേർന്ന് മുടിദാനവും കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി. ദേവമാതാ കോളേജ് മാനേജർ റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. എൻസിസി കോട്ടയം ഗ്രൂപ് ഡപ്യൂട്ടി കമാൻഡർ കേണൽ സജോ സെബാസ്ട്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി…

Read More

കുറവിലങ്ങാട്ട് ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു

സിറോ മലബാർ യൂത്ത്‌ മൂവ്മെന്റ് (SMYM) കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കുറവിലങ്ങാട്ട് ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു. കുറവിലങ്ങാട് ഇടവകയിലെ യൂണിറ്റുകൾക്കോ, ഒരു വാർഡിലെതന്നെ ഒന്നിലധികം യൂണിറ്റുകൾ ചേർന്നോ മത്സരിക്കാം… ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു പ്ലോട്ട് നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പംതന്നെ “ക്രിസ്തുമസ് പപ്പാ” മത്സരവും ഉണ്ട്. മത്സരം…

Read More

പി​തൃ​വേ​ദി പാ​ലാ രൂ​പ​ത സ​മ്മേ​ള​നം ഡിസംബർ 16നു

പി​തൃ​വേ​ദി പാ​ലാ രൂ​പ​ത സ​മ്മേ​ള​നം ഡിസംബർ 16നു (അടുത്ത ശനിയാഴ്ച) ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​ പാരീഷ്ഹാളിൽ നടക്കും. 2017ലെ ​വാ​ർ​ഷി​കം, 2018 ലെ ​പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം, ക​ർ​മ്മ​രേ​ഖ പ്ര​കാ​ശ​നം, മി​ക​ച്ച യൂ​ണി​റ്റു​ക​ളെ ആ​ദ​രി​ക്ക​ൽ, രൂപ​ത​ത​ല​ത്തി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡ് ദാ​നം, സെ​മി​നാ​ർ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

Read More

കരുണയുടെ ജൂബിലി വർഷാചരണത്തിന് സമാപനമാകുന്നു

2015 ഡിസംബർ 13ന് തുറന്ന കരുണയുടെ കവാടം അടയ്ക്കാതെ 2016 നവംബർ 20 ഞായറാഴ്ച വരെ 342 ദിനരാത്രങ്ങൾ രാപകൽ ഭേദമില്ലാതെ നടത്തുന്ന അഖണ്ഡപ്രാർത്ഥനയിലൂടെ ലോകശ്രദ്ധ നേടിയ കുറവിലങ്ങാട് പള്ളിയിലെ കരുണയുടെ ജൂബിലി വർഷാചരണത്തിന് സമാപനമാകുന്നു. കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജിയന്റെ…

Read More

ദേശാന്തരങ്ങളിൽ മ​രി​യ​ഭ​ക്തി​യു​ടെ പ്ര​സ​ക്തി നിർഗ്ഗളിപ്പിക്കുവാൻ കു​റ​വി​ല​ങ്ങാ​ട്ടു​കാ​ർ​ക്ക് ക​ഴി​യ​ണമെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

… കു​റ​വി​ല​ങ്ങാ​ട്ടു​കാർ മ​രി​യ​ശാ​സ്ത്ര​ത്തി​ന്‍റെ അപ്പസ്തോ​ല​ന്മാ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പറഞ്ഞു. ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ മൽപ്പാൻ കൂനൻമാക്കൽ തോമ്മാകത്തനാർ നയിച്ച, എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ് സം​ഘടി​പ്പി​ച്ച മരിയൻ പ്രത്യക്ഷീകരണത്തെപ്പറ്റിയുള്ള ചരിത്ര സിമ്പോസിയം ഉ​ദ്ഘാട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. സ​ഭാ​ശാ​സ്ത്ര​പ​ര​മാ​യും…

Read More

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്) എ ​ഗ്രേ​ഡ്

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്) മൂ​ന്നാം​വ​ട്ട ഗു​ണ​നി​ല​വാ​ര​ പ​രി​ശോ​ധ​ന​യി​ൽ എ ​ഗ്രേ​ഡ്. 3.23 പോ​യി​ന്‍റ് നേ​ടി​യാ​ണ് കോ​ള​ജ് മി​ക​ച്ച അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ളും ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​വും പാ​ഠ്യ, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണു മി​ക​ച്ച ഗ്രേ​ഡ് കോ​ള​ജി​ന്…

Read More

കു​റ​വി​ല​ങ്ങാ​ട് ദേവമതാകോളജിൽ ആരംഭിച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പദ്ധതി പത്തു വര്ഷം പൂർത്തിയായി

കു​റ​വി​ല​ങ്ങാ​ട് ദേവമതാകോളജിൽ ആരംഭിച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പദ്ധതി പത്തു വര്ഷം പൂർത്തിയായി. 2007 ൽ ​ആ​രം​ഭി​ച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പ​ദ്ധ​തി​യി​ൽ കോ​ള​ജി​ൽ നി​ന്ന് എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ മാ​ഞ്ഞൂ​ർ സൗ​ത്തി​ലു​ള​ള മ​രി​യ​ൻ സൈ​ന്യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ന്ന പ​തി​വു​മു​ട​ക്കം കൂ​ടാ​തെ തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്ന്…

Read More