Latest News

ദേവമാതാ കോളേജിൽ ജൂനിയർ റീസേർച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

കുറവിലങ്ങാട് ദേവമാതാ കോളേജിലെ സുവോളജി വിഭാഗത്തിൽ ജൂനിയർ റീസേർച്ച് ഫെലോ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽനിന്നും മനസിലാക്കുക. ( https://www.devamatha.ac.in/ ) ഫോൺ: 9447828347

Read More

സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം നാളെ

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളിന് ശ​താ​ബ്ദി​ സ്മാ​ര​ക​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ നിർമ്മാണം പൂർത്തിയായി. വി​ദ്യാ​ർത്ഥിക​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​റ് ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന ഇ​രു​നി​ല മ​ന്ദി​രമാണ് യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം സ​മ്മാ​നി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂളിനാണ് ശ​താ​ബ്ദി​വേ​ള​യി​ൽ…

Read More

കു​റ​വി​ല​ങ്ങാ​ട് മൂ​ന്ന് നോ​ന്പ് തി​രു​നാ​ൾ; ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂ​ന്ന് നോ​ന്പ് തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. ദൈ​വ​മാ​താ​വി​ന്‍റെ കു​റ​വി​ല​ങ്ങാ​ട്ടെ പ്ര​ത്യ​ക്ഷീ​ക​ര​ണം അ​നു​സ്മ​രി​ക്കു​ന്ന തി​രു​നാ​ളി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. യോ​നാ​പ്ര​വാ​ച​ക​ന്‍റെ ക​പ്പ​ൽ യാ​ത്ര​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം ഫെ​ബ്രു​വ​രി…

Read More

പു​ഴു​ക്കു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​റ​വാ​ട് പ​ള്ളി​യി​ൽ ആ​യി​ര​ങ്ങ​ൾ

 അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ പു​ഴു​ക്കു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ. മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​റ​വാ​ട് പ​ള്ളി​യി​ൽ പു​ഴു​ക്കു​നേ​ർ​ച്ച ഒ​രു​ക്കി​യ​ത്. തി​രു​നാ​ളി​ന് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റി. സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ,…

Read More

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 18 ന് 4.45 ​ന് ആ​ർ​ച്ച്പ്രീസ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് കാ​ളി​കാ​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് വെട്ടുക​ല്ലേ​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 6.30…

Read More

ഹോളി നൈറ്റിൽ ഹാട്രിക്ക് വിജയവുമായി എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റ്

എസ്. എം. വൈ. എം പാലാ രൂപതാ സംഘടിപ്പിച്ച ഹോളി നൈറ്റിൽ എസ്. എം. വൈ. എം കുറവിലങ്ങാട് യൂണിറ്റ് വിജയികളായി. ക്രിസ്മസിന് വരവറിയിച്ചുകൊണ്ട് പാലാ നഗരത്തിൽ നടക്കുന്ന കരോളിൽ തുടർച്ചയായി മൂന്നാം തവണയാണ് കുറവിലങ്ങാട് യൂണിറ്റ് വിജയം കൈവരിക്കുന്നത്.യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, ജോയിന്റ്…

Read More

ഉ​ണ​ർ​ത്തു​പാ​ട്ടാ​യി ക​ർ​ഷ​ക​സം​ഗ​മം; ക​രു​ത്ത​റി​യി​ച്ച് കു​റ​വി​ല​ങ്ങാ​ട്

കാ​ർ​ഷി​ക അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ അ​ല​യ​ടി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ടി​ന്‍റെ സം​ഘ​ശ​ക്തി വെ​ളി​വാ​യി. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഏ​ക മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക​യാ​യ കു​റ​വി​ല​ങ്ങാ​ടു​നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് ക​ർ​ഷ​ക​റാ​ലി​യി​ലും മ​തി​ലി​ലു​മെ​ത്തി​യ​ത്. ഒ​രാ​ഴ്ച​നീ​ണ്ട ബോ​ധ​വ​ത്ക​ര​ണ ശ്ര​മ​ങ്ങ​ളു​ടെ​യും സം​ഘാ​ട​ക മി​ക​വി​ന്‍റെ​യും തെ​ളി​വാ​യി മാ​റി കു​റ​വി​ല​ങ്ങാ​ടി​ന്‍റെ പ​ങ്കാ​ളി​ത്തം. ഇ​ട​വ​ക​യി​ലെ 28 വാ​ർ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന​ത്. ഓ​രോ…

Read More

പാ​ലാ ക​ർ​ഷ​ക സം​ഗ​മം: കു​റ​വി​ല​ങ്ങാ​ട്ട് ഭ​വ​ന​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ച്ചു

പാ​ലാ രൂ​പ​ത സം ഘടിപ്പിക്കുന്ന ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്ന് ദി​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ട​വ​കാ​തി​ർ​ത്തി​യി​ലെ ആ​യ്യാ​യിര​ത്തി​ലേ​റെ ഭ​വ​ന​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ 3104 വീ​ടു​ക​ൾ​ക്കൊ​പ്പം ഇ​ത​ര​മ​ത​സ്ഥ​രു​ടെ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ച് സ​ന്ദേ​ശം കൈ​മാ​റി.ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്താ​നും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​മാ​യാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു…

Read More

പാ​ലാ ക​ർ​ഷ​ക​സം​ഗ​മം: കു​റ​വി​ല​ങ്ങാ​ട് സം​ഘാ​ട​ക സ​മി​തി​യാ​യി

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ശ​ക്തി​വി​ളി​ച്ച​റി​യി​ക്കു​ന്ന പാ​ലാ ക​ർ​ഷ​ക സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​വി​ല​ങ്ങാ​ട്ട് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 14ന് ​ന​ട​ക്കു​ന്ന ക​ർ​ഷ​ക​മ​തി​ലി​ലും റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും നാ​ടി​ന്‍റെ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഇ​ട​വ​ക​ത​ല​ത്തി​ലും സോ​ണ്‍​ത​ല​ത്തി​ലും വാ​ർ​ഡ് ത​ല​ത്തി​ലും വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും യോ​ഗ​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും…

Read More

ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വ​ലാ​യം സ്പെ​ഷ​ൽ ക​ൺ​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും.ഇ​ന്ന് 2.30 ന് ​കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം. തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ ഇ​ട​വ​ക​യു​ടെ അ​നു​മോ​ദ​ന​സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം…

Read More