വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ (23-11-2019 ഞായറാഴ്ച) ആഘോഷിക്കും. ഇടവകയിലെ വിശുദ്ധ അൽഫോൻസാ സോണിന്റെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷം. നാളെ 4.30ന് ചങ്ങനാശേരി അതിരൂപത കെസിഎസ്എൽ ഡയറക്ടർ ഫാ. ജോസഫ് വേലങ്ങാട്ടുശേരി വിശുദ്ധ കുർബാന അർപ്പിക്കും. 6.30ന്…