Latest News

കുറവിലങ്ങാട് ദേവമാതാ കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ദീപ തോമസിന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി

കുറവിലങ്ങാട് ദേവമാതാ കോളേജ് അസിസ്റ്റൻറ് പ്രഫസർ ദീപ തോമസ് എം ജി സർവ്വകലാശാലയിൽയിൽനിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടി. അറുനൂറ്റിമംഗലം ആനിത്താനം തോമസ് ജോൺ – ലാലി ജോസഫ് ദമ്പതികളുടെ മകളും, പാലാ സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രഫസർ മണ്ണയ്ക്കനാട് കൂത്തോടിൽ ഡോ….

Read More

കെ എം മാണി മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി ദേവമാതാ കോളേജിന്

കെ. എം. മാണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ദേവമാതാ കോളേജിന്. കെ. എം. മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരമാണ് കുറവിലങ്ങാട് ദേവമാതാ കോളേജിലെ കോമേഴ്‌സ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ അനു പി. മാത്യു, ധനമന്ത്രി കെ….

Read More

ദേവമാതാ കോളേജ് പ്രിൻസിപ്പലായി ഡോ. സുനിൽ സി. മാത്യു ചുമതലയേറ്റു

ദേ​വ​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​യി ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു ചു​മ​ത​ല​യേ​റ്റു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി​യും ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ര​വേ​യാ​ണ് ദേ​വ​മാ​താ കോ​ള​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലാ​യു​ള്ള നി​യ​മ​നം. ക​ഴി​ഞ്ഞ 26 വ​ര്‍​ഷ​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.ദേ​വ​മാ​താ കോ​ള​ജി​ലെ പൂ​ര്‍​വ്വ​വി​ദ്യാ​ര്‍ത്ഥി കൂ​ടി​യാ​ണ് ഡോ. ​സു​നി​ല്‍….

Read More

സെന്റ് മേരീസ് ഗേൾസ് സ്‌കൂളിൽ 43 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുവാൻ ബുദ്ധിമുട്ടുന്ന മുഴുവൻ വി​ദ്യാ​ര്‍​ത്ഥി​കൾക്കും സ്മാർട്ട്ഫോൺ ഒരുക്കികൊടുത്ത് ഒരു സ്മാർട്ട് സ്‌കൂൾ. അദ്ധ്യാപ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ശ്ര​മ​ങ്ങ​ള്‍​ക്ക് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ പി​ന്തു​ണകൂ​ടി ല​ഭി​ച്ച​തോ​ടെ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്‍റെ പ്ര​തി​സ​ന്ധി അ​ക​ന്നു… പെ​ണ്‍​പ​ള്ളി​ക്കൂ​ട​മെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ്…

Read More

സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് .എം.വൈ.എം

സ്മാർട്ട്ഫോൺ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസുകളിൽ പഠിക്കുവാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സ്മാർട്ട്ഫോൺ ഒരുക്കികൊടുത്ത് എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്. യൂണിറ്റ് ഭാരവാഹികളായ എ യൂണിറ്റ് പ്രസിഡന്റ്‌ റിന്റോ സാബു, ബി യൂണിറ്റ് പ്രസിഡന്റ്‌ മെറിൻ പൊയ്യാനി എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് സെന്റ്. മേരീസ് ബോയ്സ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർക്ക്…

Read More

ഗസ്റ്റ് അധ്യാപക ഒഴിവുകൾ

പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 2021 – 22 അദ്ധ്യായന വര്‍ഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സിറിയക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, കംപ്യുട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, കൊമേഴ്സ്, പൊളിറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഉണ്ടാകാനിടയുള്ള…

Read More

കുറവിലങ്ങാട് ഇടവകയിൽ അഖണ്ഡ ജപമാല മാസാചരണ സമാപനം

മാ​ർ​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രവും സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ത​ല​വ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​രവും പ്രാത്ഥനയിലൂടെ കോ​വിഡ് വ്യാപനത്തിന്റെ കാഠിന്യം കുറയ്ക്കുവാനും കോവിഡ് വ്യാപനം തടയുന്നതിനായി കു​റ​വി​ല​ങ്ങാ​ട് മേ​​ജ​​ര്‍ ആ​​ര്‍​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്‍ തീർത്ഥാടന ഇ​ട​വ​ക​യിൽ മെയ് 1ന് ആരംഭിച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല മാസാചരണം മെയ് 31 തിങ്കളാഴ്ച സമാപിക്കുംഅഖണ്ഡജപമാല മാസാചരണം…

Read More

കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ.ജോജോ കെ ജോസഫ് വിരമിക്കുന്നു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ റാ​ങ്കു​ക​ളു​ടെ പെ​രു​മ​ഴകാലം സമ്മാനിച്ച് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ് മെയ് 31ന് ദേ​വ​മാ​താ​യു​ടെ പ​ടി​യി​റ​ങ്ങു​ന്നു. അദ്ദേഹം പ്രിൻസിപ്പൽ ആയിരുന്ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദേ​വ​മാ​താ​യി​ലെ വി​ദ്യാ​ർത്ഥി​ക​ൾ 56 യൂണിവേഴ്സിറ്റി റാ​ങ്കു​ക​ൾ നേ​ടി. കോവിഡിന്റേയും ലോക്ക് ഡൗണിന്റെയും പ്രത്യേകസാഹചര്യത്തിൽ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക യാത്രയയപ്പ്…

Read More

കുറവിലങ്ങാട് ഇടവകയിൽ തീവ്രജപമാലവാരം

മാ​ര്‍​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സീ​റോ മ​ല​ബാ​ര്‍ സ​ഭാ​ത​ല​വ​നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും ന​ല്‍​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​വിഡ് വ്യാപനത്തിനെതിരെ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലാ​രം​ഭി​ച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല 550 മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടു. മാതാവിന്റെ വണക്കമാസമായി സർപ്പിച്ചിരിക്കുന്ന മെയ് ​മാ​സ​ത്തി​ലെ 31 ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള 744 മ​ണി​ക്കൂ​ര്‍ ഇ​ട​വ​ക​യി​ല്‍ ഇ​ട​മു​റി​യാ​തെ ജ​പ​മാ​ല ചൊല്ലിവരുകയാണ്. ഓരോ ദിനവും 48 കു​ടും​ബ​ങ്ങ​ളാ​ണ്…

Read More

കോവിഡ് കാലത്ത് സഹായവുമായി എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ്

കോവിഡ് മഹാമാരിയും ലോക്ഡൗണുംമൂലമുള്ള ക്ലേശങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റ് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നുവാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്തു കൊടുക്കുന്നു.വാക്സിനേഷൻ എടുക്കാൻ വാഹനസൗകര്യം ഏർപ്പാടാക്കിക്കൊടുക്കുന്നു.കടകളിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചുകൊടുക്കുന്നു.മൊബൈൽ ഫോൺ റീചാർജ് ചെയ്തു നൽകുന്നു. രാവിലെ 9.00…

Read More