കൊടൈകനാൽ ദുരന്തത്തിന് 45 വയസ്സ്
കുറവിലങ്ങാടിനെ മൊത്തത്തിൽ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 45 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.ഇവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണപ്രാർത്ഥനകൾ നാളെ (8 – 5 – 2021 ശനിയാഴ്ച)…