വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇന്ന് തുടക്കമാകും

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇന്ന് തുടക്കമാകും. യേശുദേവന്‍ ശിഷ്യന്‍മാരുടെ കാലുകഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക കാട്ടിയ ഓര്‍മ്മയിലാണ് പെസഹാവ്യാഴം ആചരണം. ഇന്നു രാവിലെ 6.00 നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​നയോടെ പെസഹയുടെ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങും. 7.00ന് ആ​ർ​ച്ച്…

Read More

ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു. ​(ഫോട്ടോ: വാർഡ് 18 / യൂണിറ്റ് 2 ലെ അംഗങ്ങൾ കുരിശിന്റെ വഴിയേ)…

Read More

ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നാളെ ഓശാനാഞായറോടെ (കുരുത്തോലത്തിരുന്നാൾ) വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ (മാർച്ച് 25 – ഞായർ) രാവിലെ 8.30ന് ഓശാനതിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകും. ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ,…

Read More

നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണം 23ന്

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻസ് തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണം 23ന് വെള്ളിയാഴ്ച (നാ​ളെ) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു പീ​ഡാ​നു​ഭ​വ​യാ​ത്ര പ​ള്ളി​ക്ക​വ​ല​യി​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ൽ നി​ന്നും മു​ണ്ട​ൻ​വ​ര​മ്പ് കു​രി​ശ​ടി​യി​ലേ​ക്ക് ആ​രം​ഭി​ക്കും. മു​ണ്ടൻവ​ര​മ്പ് കു​രി​ശ​ടി​യി​ൽ സഹവി​കാ​രി ഫാ.​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന്…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ നിന്നും വിരമിക്കുന്നു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും, മറ്റ് നാ​ല് വ​കു​പ്പ് മേ​ധാ​വി​ക​ളും കോ​ള​ജിൽനിന്നും ഈ വർഷം വിരമിക്കുന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​ടി. മൈ​ക്കി​ൾ, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ബേ​ബി മാ​ത്യു, മാത്തമാറ്റികിസ് ​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ.​ജെ. മാ​ത്യു,…

Read More

മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളിലും ഊ​ട്ടു​നേ​ർ​ച്ച​യിലും പങ്കെടുത്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അനേകർ എത്തി

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളിലും ഊ​ട്ടു​നേ​ർ​ച്ച​യിലും പങ്കെടുത്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അനേകർ എത്തി. രാവിലെ പത്തിന് എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ തിരുന്നാൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. തുടർന്ന് ഊട്ടുനേ​ർ​ച്ച കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ…

Read More

മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും മാർച്ച് 19ന് തിങ്കളാഴ്ച ​ആചരിക്കും

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും മാർച്ച് 19ന് തിങ്കളാഴ്ച ​ആചരിക്കും. അന്ന് രാവിലെ 10ന് ​എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 12 നു ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി…

Read More

14 മ​ണി​ക്കൂ​ർ അ​ഖ​ണ്ഡ ഉ​പ​വാ​സപ്രാ​ർ​ത്ഥനയും ആരാധനയും ന​ട​ത്തും

സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും ശാ​ന്തി​യും സം​ജാ​ത​മാ​കു​ന്ന​തി​നും ഭാ​ര​ത​ത്തി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ളും ക്രൈ​സ്ത​വ​പീ​ഡ​ന​ങ്ങളും​ അവസാനിക്കുന്നതിനും പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഉ​പ​വ​സി​ച്ചു പ്രാ​ർ​ത്ഥനാ​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നുള്ള പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാട്ടിന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട്, ഇന്ന് (വെള്ളി) കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻസ്…

Read More

എമ്മേ ദലാഹയുടെ സ്പെഷ്യൽ പതിപ്പ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് പ്രകാശനം ചെയ്തു

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ പ​ദ​വി പ്ര​ഖ്യാ​പ​ന​വും നവീകരണത്തിന്റെ സ്മാരകമായി പുറത്തിറങ്ങുന്ന എമ്മേ ദലാഹയുടെ സ്പെഷ്യൽ പതിപ്പ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് പ്രകാശനം ചെയ്തു. ഇ​ട​വ​ക​യു​ടെ​യും മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ​യും ലേ​ഖ​ന​ങ്ങ​ളും ബ​ഹു​വ​ർ​ണ ചി​ത്ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് സ്മ​ര​ണി​ക…

Read More

Edumission 4000

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിന് ശതോത്തര രജത ജൂബിലിയും കുറവിലങ്ങാട്ടെ പെണ്‍പള്ളിക്കൂടം എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഗേള്‍സ് എല്‍.പി. സ്‌കൂള്‍ ശതാബ്ദി നിറവിലും ആണ്. സെന്റ് മേരീസ് സ്‌കൂളുകളുടെ ശതോത്തര രജത ജൂബിലിയും ശതാബ്ദിയുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ഇടവകാതിര്‍ത്തിയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുന്ന 🎓Edumission 4000🎓 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച്…

Read More