കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു

കുറവിലങ്ങാട് ഇടവകയിലെ കാളികാവ് കുരിശുപള്ളിയിൽ തിരുഹൃദയ വണക്കമാസാചരണം സമാപിച്ചു . സോൺ ഡയറക്ടർ റവ.ഫാ മാത്യു വെണ്ണായിപ്പിള്ളിൽ സമാപന സന്ദേശം നൽകി.യോഗപ്രതിനിധി ടോമി എണ്ണംപ്രായിൽ കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പാച്ചോർ നേർച്ചയോടെ തിരുക്കർമ്മങ്ങൾ സമാപിച്ചു. https://www.facebook.com/KuravilangadChurchOfficial/posts/2185578038206955

Read More

ലോഗോസ് ക്വിസ് 2018 യൂണിറ്റുകൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു

ലോഗോസ് ക്വിസ് 2018 ൽ ഏറ്റവും കൂടുതൽ ആളുകളെ പരീക്ഷ എഴുതിച്ച യൂണിറ്റുകൾക്കുള്ള സമ്മാനം ആദരണീയ ആർച്ച് വെരി.റവ.ഡോ .ജോസഫ് തടത്തിൽ നിർവ്വഹിച്ചു . ഓരോ സോണിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷയെഴുതിയ യൂണിറ്റിന് മർത്ത് മറിയം സൺഡേ സ്‌കൂളാണ് സമ്മാനം സ്പോൺസർ ചെയ്തത് ….

Read More

കുറവിലങ്ങാടിനെക്കുറിച്ച് പഠിക്കാൻ വൈദീകവിദ്യാർത്ഥികൾ

വടവാതൂർ മേജർ സെമിനാരിയിൽ തിയോളജി പഠിക്കുന്ന വിവിധ രൂപതകളിലെ നാല്പത്തിരണ്ട്‌ വൈദീകവിദ്യാർത്ഥികൾ റവ.ഫാ. ജെയിംസ് പുലിയുറുമ്പിലിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സന്ദർശിച്ചു . കുറവിലങ്ങാടിന്റെ ചരിത്രത്തെയും ,പാരമ്പര്യത്തെയുംക്കുറിച്ച് പഠിക്കുവാനും, കണ്ടു മനസിലാക്കുവാനുമാണ് വൈദീകവിദ്യാർത്ഥികൾ എത്തിയത്. രാവിലെ 6:30ന് അർക്കദിയാക്കോന്മാരുടെ കബറിടം…

Read More

വി​ജ്ഞാ​ന​വും വി​ശ്വാ​സ​വും അ​ള​ന്ന് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​പ്ര​ഘോ​ഷ​ണ ക്വി​സ്

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വി​ജ്ഞാ​ന​വും വി​ശ്വാ​സ​വും വ്യ​ക്ത​മാ​യി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ ന​സ്രാ​ണി മ​ഹാ​സം​ഗ​മ​പ്ര​ഘോ​ഷ​ണ ക്വി​സ് ശ്ര​ദ്ധേ​യ​മാ​യി. മാ​തൃ​വേ​ദി കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റാ​ണ് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണാ​ർ​ഥം ക്വി​സ് സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റി​ലേ​റെ അ​മ്മ​മാ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​റ​വി​ല​ങ്ങാ​ട്: ഉ​റ​വ​യും ഉ​റ​വി​ട​വും, കു​റ​യാ​തെ കാ​ക്കു​ന്ന​വ​ൾ: കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ എ​ന്നീ പു​സ്ത​ക​ങ്ങ​ളും ബൈ​ബി​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക്വി​സ്…

Read More

തിരുഹൃദയത്തിരുനാൾ ആചരിച്ചു

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിൽ തിരുഹൃദയത്തിരുനാൾ ആചരിച്ചു . രാവിലെ 7.30 ന് സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ വി.കുർബാനയർപ്പിച്ചു സന്ദേശം നൽകി. കുർബാനയെത്തുടർന്ന് ലദീഞ്ഞും നടത്തപ്പെട്ടു. https://www.facebook.com/KuravilangadChurchOfficial/posts/2181691575262268

Read More

SMYM കുറവിലങ്ങാട് യൂണിറ്റ് പഠനോപകരങ്ങൾ വിതരണം ചെയ്‌തു

SMYM കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലേയും സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലേയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ നിർവഹിച്ചു. സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിൽ അദ്ധ്യാപക പ്രതിനിധി ശ്രീ. ഷീൻ മാത്യുവും…

Read More

കുടുംബക്കൂട്ടായ്‌മ കോ-ഓർഡിനേറ്റർമാരുടെ മേഖലാ സമ്മേളനം നടത്തി

കുടുംബക്കൂട്ടായ്‌മ കോ-ഓർഡിനേറ്റർമാരുടെ കുറവിലങ്ങാട് മേഖലാ സമ്മേളനം കുറവിലങ്ങാട് പള്ളിമേടയിൽ വച്ച് നടത്തപ്പെട്ടു . കുടുംബകൂട്ടായ്‌മ പാലാ രൂപത ഡയറക്ടർ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .

Read More

സാന്തോം സോണിലെ വോളണ്ടിയർ ലിസ്റ്റ് കൈമാറി

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിൽ വോളണ്ടിയറായി സേവനം ചെയ്യാൻ തയ്യാറായ സാന്തോം സോണിലെ അംഗങ്ങളുടെ ലിസ്റ്റ് സോൺ ലീഡർ ശ്രീ ദേവസ്യ തെനംകാലായിലും സോൺ ഡയറക്ടർ ഫാ.മാത്യു വെണ്ണായിപ്പളളിയും ചേർന്ന് നസ്രാണി മഹാസംഗമം ജനറൽ കോ- ഓർഡിനേറ്റർ ഡോ .റ്റി .റ്റി മൈക്കിളിനും ജനറൽ കൺവീനർ ഫാ. തോമസ്…

Read More

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ്

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍. അസോസിയേഷന്‍ ഭാരവാഹികള്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. ചരിത്രത്തില്‍…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് വി​ജ​യ​ദി​ന​ത്തോ​ടെ

ദേ​വ​മാ​താ കോ​ള​ജി​ൽ ബി​രു​ദ​പ്ര​വേ​ശ​നം നേ​ടി​യെ​ത്തു​ന്ന ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് വി​ജ​യ​ദി​ന​ത്തോ​ടെ. ബി​രു​ദ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന ഇ​ന്ന് കോ​ള​ജി​ൽ വി​ജ​യ​ദി​നാ​ഘോ​ഷ​വും ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ആ​ദ്യ റാ​ങ്കു​ക​ള​ട​ക്കം നേ​ടി​യ​വ​രേ​യും എ ​പ്ല​സ് ജേ​താ​ക്ക​ളാ​യ 70 വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളേ​യും ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കും….

Read More