അഷ്ടഭവനങ്ങൾ വെഞ്ചരിച്ചു

കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ, കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ സ്മാ​ര​ക​മാ​യി കിടപ്പാടം ഇല്ലാത്തവർക്ക് നിർമ്മിച്ച അഷ്ട ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാരം വിതരണവും പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. കു​റ​വി​ല​ങ്ങാ​ട് ഇടവകയുടെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​യാ​ണ് എ​ട്ട് ഭൂ​ര​ഹി​ത​ർ​ക്ക് സ്ഥ​ല​വും വീ​ടും…

Read More

ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ദേവമാതാ കോളേജിൽ ഏ​ക​ദി​ന സെ​മി​നാ​ർ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ ഐ​ക്യു​എ​സി, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. നാളെ (ഫെ​ബ്രു​വ​രി 1 ശനി) കോ​ള​ജ് ഇ-​ലേ​ർ​ണിം​ഗ് സെ​ന്‍റ​റി​ലാ​ണ് സെ​മി​നാ​ർ. സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ൽ പേ​റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് സെ​മിനാർ. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍:…

Read More

മാർ സ്ലീവാ മെഡിസിറ്റി പ്രവർത്തനമാരംഭിച്ചു

പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചേ​​ർ​​പ്പു​​ങ്ക​​ലി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പൂ​​ർണ്ണ​​തോ​തി​ൽ പ്ര​​വ​​ർ​​ത്ത​​നം തു​ട​ങ്ങി. ആ​​ധു​​നി​​ക ചി​​കി​​ത്സ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ നാ​​ൽ​പ​തി​​ല​​ധി​​കം സ്പെ​​ഷാ​​ലി​​റ്റി​​ക​​ളി​​ൽ വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്. അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ സ്പെ​​ഷ​​ലൈ​​സേ​​ഷ​​ൻ നേ​​ടി​​യ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റിയിലെ പ്ര​ത്യേ​ക​ത​യാ​ണ്. എ​​ല്ലാ ആ​​ധു​​നി​​ക ചി​​കി​​ത്സാ​​രീ​​തി​​ക​​ളും…

Read More

ഓൺലൈൻ സുറിയാനി സംഗീത മത്സരം ഒന്നാം സ്ഥാനം കുറവിലങ്ങാട് മരിയൻ വോയ്‌സിന്

റൂഹാ മീഡിയ സംഘടിപ്പിച്ച അമിത് ആൻഡ്രൂസ് പെരേപ്പേടൻ മെമ്മോറിയൽ സുറിയാനി സംഗീത മത്സരം – സീസൺ 2 തെശ്ബൊഹ്ത്താ ’19 ന്റെ വിജയികളെ പ്രഖ്യാപിച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദൈ​​വാ​​ല​​യത്തിലെ ഗായകസംഘമായ മരിയൻ വോയ്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വടവാതൂർ സെന്റ് തോമസ്…

Read More

മൂന്ന് നോമ്പ് തിരുനാൾ അവലോകന യോഗ തീരുമാനങ്ങൾ

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെ നടന്ന അവലോകനയോഗത്തിൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അ​വ​ലോ​ക​നം ചെയ്യാനായി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗത്തിൽ പുറത്തുവന്ന ചില സുപ്രധാന തീരുമാനങ്ങൾ: കു​റ​വി​ല​ങ്ങാ​ട് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ വ​ഴി​മു​ട​ക്കി നി​ന്ന…

Read More

പകലോമറ്റം തറവാട് പള്ളിയില്‍ ജനുവരി 26ന് സഭൈക്യ വാരത്തിന് തുടക്കമാകും

ക്രൈസ്തവസഭകളുടെ തലവന്മാരായിരുന്ന അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ളി​രമ്പു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ ജനുവരി 26ന് സ​ഭൈ​ക്യ വാ​ര​ത്തി​ന് തു​ട​ക്ക​മാ​കും. അന്ന് 4.30​ന് ജ​പ​മാ​ല. 5.00​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ധൂ​പ​പ്രാ​ർ​ത്ഥ​ന​യും. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസങ്ങളിലും വൈ​കു​ന്നേ​രം…

Read More

മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്നു

കു​​റ​​വി​​ല​​ങ്ങാ​​ട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ൽ ഫെബ്രുവരി 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​വു​​ന്നു. ഫെ​​ബ്രു​​വ​​രി 2 ​​ന് രാവിലെ 6.45ന് ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും. ഫെ​​ബ്രു​​വ​​രി 3 തിങ്കൾ രാവിലെ 8.30ന്…

Read More

മൂ​​ന്നു​​നോമ്പ് തി​​രു​​നാൾ അവലോകന യോഗം വെള്ളിയാഴ്ച്ച

കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ അടുത്തമാസം 3, 4, 5 തീയതികളിൽ നടക്കുന്ന മൂ​ന്നു​നോമ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജനുവരി 10നു നടന്ന അവലോകനയോഗത്തിൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ അ​വ​ലോ​ക​നം ചെയ്യാനായി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം നാ​ളെ (24.1.2020 വെള്ളി) 3.00 ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യി​ൽ…

Read More

എട്ടാം തവണയും ദേവമാതാ യോഗാചമ്പ്യന്മാർ

കുറവിലങ്ങാട് ദേവമാതാ കോളേജ് എം ജി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് യോഗ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 8-ാം തവണയും പുരുഷ വിഭാഗം ചാമ്പ്യൻമാരാവുകയും വനിതാ വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . നെവിൽ ജോർജ് , അക്ഷയ് സജീവ്, ഡിബിൻ ഡൊമിനിക്, ജോയൽ ജോസ്, ഡെലീന ജോസഫ്…

Read More

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ 26 മു​ത​ൽ സ​ഭൈ​ക്യ​വാ​രം

 അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ളി​ര​ന്പു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ 26ന് ​സ​ഭൈ​ക്യ വാ​ര​ത്തി​ന് തു​ട​ക്ക​മാ​കും. 26ന് 4.30​ന് ജ​പ​മാ​ല. അ​ഞ്ചി​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ധൂ​പ​പ്രാ​ർ​ത്ഥ​ന​യും.31വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് സ​ന്ദേ​ശം, ധൂ​പ​പ്രാ​ർ​ത്ഥ​ന….

Read More