ശതാബ്ദിയുടെയും സ്മാരകമന്ദിരങ്ങളുടെ ശിലാസ്ഥാപനം നാളെ
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലയുടെയും സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ ശതാബ്ദിയുടെയും സ്മാരകമന്ദിരങ്ങളുടെ ശിലാസ്ഥാപനം ശനിയാഴ്ച നടക്കും. രാവിലെ 8.30 ന് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിലും തുടർന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ശിലാസ്ഥാപനവും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും…