കൂട്ടുകാരന് പുതിയ വീട് നിർമ്മിച്ചുനൽകി സണ്‍ഡേ സ്കൂൾ വിദ്യാർത്ഥികൾ
വീടെന്ന സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന ഒരു കൂട്ടുകാരന് പുതിയ വീട് നിർമ്മിച്ചുനൽകി ക്രിസ്തുമസിന് വരവേൽക്കുവാൻ ഒരുങ്ങുകയാണ് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം സണ്‍ഡേ സ്കൂൾ വിദ്യാർത്ഥികൾ… കഴിഞ്ഞ വർഷത്തെ വിശ്വാസോത്സവം മുതൽ നടത്തിയ പരിശ്രമങ്ങളാണ് ഈ വർഷത്തെ ക്രിസ്തുമസിൽ വിജയം കണ്ടത്. കൂട്ടുകാരന് സ്നേഹവീടൊരുക്കാൻ കഴിഞ്ഞതിന്റെ ആവേശവും…