പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധിയുടെ പര്യായമായി 162 കുട്ടികൾ മേയ് 1, ചൊവ്വാഴ്ച പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, തീർത്ഥാടന ദേവാലയ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ.ജോസഫ് തടത്തില്‍ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും സീനിയർ സഹവികാരി…