കുറവിലങ്ങാട് നസ്രാണി മഹാസംഗമം
എന്തുകൊണ്ട് ഈ സംഗമം ? 1653 ജനുവരി 3 വെള്ളിയാഴ്ച നസ്രാണി ക്രൈസ്തവര്‍ക്ക് ഒരു ദു:ഖവെള്ളി തന്നെയായിരുന്നു. അന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് മട്ടാഞ്ചേരിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന നസ്രാണി ക്രൈസ്തവരുടെ നൂറുകണക്കിന് പ്രതിനിധികള്‍, കൂനന്‍ കുരിശ് സത്യം എന്ന് പിന്നീട് ചരിത്രം രേഖപ്പെടുത്തിയ പ്രഖ്യാപനം…