ഉദ്യോഗസ്ഥതലയോഗം ഡിസംബർ 21ന്
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുന്നാൾ 2019 ഫെബ്രുവരി 11,12,13 തീയതികളിലാണ്. തിരുന്നാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പാലാ ആർഡിഒ വിളിച്ചുചേർത്തിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഡിസംബർ 21ന് വെള്ളിയാഴ്ച്ച 3.00ന് പള്ളിമേടയിലുള്ള യോഗശാലയിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ലക്ഷക്കണക്കിനുള്ള…