പ്രവേശനോത്സവം ഹൃദ്യവിരുന്നായി
മധുരം പകർന്നും കളഭം ചാർത്തിയും ബലൂണുകൾ നൽകിയും കുറവിലങ്ങാട്ടെ സ്കൂളുകളിൽ നവാഗതർക്ക് സ്വീകരണം നൽകി. വീടുകളിൽ നിന്നും ആദ്യമായി സ്കൂളുകളിലെത്തിയ കുരുന്നുകൾക്ക് . ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ കുറവിലങ്ങാട് സെന്റ് മേരീസ് എൽപി സ്കൂളിന് പ്രവേശനോത്സവദിനത്തിൽതന്നെ ഗ്രാമപഞ്ചായത്തും കുട്ടികൾക്ക് സമ്മാനം നൽകി. സ്കൂൾ പ്രവേശനോത്സവത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം…