മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളിലും ഊട്ടുനേർച്ചയിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ അനേകർ എത്തി
കോഴാ സെന്റ് ജോസഫ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ മരണത്തിരുനാളിലും ഊട്ടുനേർച്ചയിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ അനേകർ എത്തി. രാവിലെ പത്തിന് എസ്എംവൈഎം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി വിശുദ്ധ തിരുന്നാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് ഊട്ടുനേർച്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ…