കുറവിലങ്ങാട് ദേവമാതാ കോളജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്) എ ഗ്രേഡ്
കുറവിലങ്ങാട് ദേവമാതാ കോളജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്) മൂന്നാംവട്ട ഗുണനിലവാര പരിശോധനയിൽ എ ഗ്രേഡ്. 3.23 പോയിന്റ് നേടിയാണ് കോളജ് മികച്ച അംഗീകാരം കരസ്ഥമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ കർമപരിപാടികളും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണവും പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളും വിലയിരുത്തിയാണു മികച്ച ഗ്രേഡ് കോളജിന്…