Latest News

കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 44 വർഷം

കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 44 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു. ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണപ്രാർത്ഥനകൾ നാ​ളെ (8 – 5 – 2020…

Read More

വിശ്വാസ പരിശീലനം ഓൺലൈൻ ക്ലാസ്സുകൾ ജൂലൈ 5 മുതൽ ആരംഭിക്കും

കുറവിലങ്ങാട് ഇടവകയിലെ സൺഡേ സ്കൂളിൽ രൂപതയുടെ നിർദ്ദേശപ്രകാരം 2020 – 21 വിശ്വാസ പരിശീലനവർഷം ഓൺലൈൻ ക്ലാസ്സുകൾ ജൂലൈ 5 മുതൽ ആരംഭിക്കും. 👉1-ാം ക്ലാസ്സിലേക്ക് കുട്ടികളെ ചേർക്കുന്നതിന് ജൂലൈ 2, 3, 4 തീയതികളിൽ കുട്ടികളുടെ മാമ്മോദീസാ സർട്ടിഫിക്കറ്റുമായി സൺഡേ സ്കൂൾ ഓഫീസിൽ (ഗേൾസ് ഹൈസ്കൂൾ)…

Read More

കുറവിലങ്ങാട് പഞ്ചായത്തിലെ ഭവനങ്ങളിൽ മാസ്കുകൾ വിതരണം ചെയ്‌തു

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ളേ​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റും ചേ​​ർ​​ന്ന് അ​​ര​​ല​​ക്ഷം മാസ്കുകൾ നി​​ർമ്മി​​ച്ചു സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ ആറു വാർഡുകളിലേക്ക് 8000 മാസ്കുകൾ വിതരണം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, പതിനാല് എന്നീ വാർഡുകളിലാണ് മാസ്കുകൾ…

Read More

സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍സന്നദ്ധ രക്തദാനം നടത്തി

കുറവിലങ്ങാട് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ പാലായില്‍ കിസ്‌കോ മരിയന്‍ ബ്ലഡ് ബാങ്കില്‍നടന്ന രക്തദാനം ശ്രദ്ധേയമായി.  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, കുറവിലങ്ങാട് ഇടവക സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബിച്ചന്‍ നിധീരി, ബെന്നി കൊച്ചുകിഴക്കേടം, ഷൈജു…

Read More

പ്രവാസികളുടെ പുനരധിവാസത്തിന് കോളേജ് ഹോസ്റ്റലുകള്‍ വിട്ടുനല്‍കുമെന്ന് പാല രൂപത

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുവാന്‍ കോളേജ് ഹോസ്റ്റലുകളും മിഷന്‍ ലീഗിന്റെ മാതൃഭവനവും വിട്ടുതരാന്‍ ഒരുക്കമാണെന്ന് പാല രൂപത. രൂപതയുടെ കീഴിലുള്ള സെന്‍റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന്റെ സെന്‍റ് മേരീസ് ഹോസ്റ്റല്‍, സെന്‍റ് തോമസ് ഹോസ്റ്റല്‍, ഭരണങ്ങാനത്തു സ്ഥിതി ചെയ്യുന്ന മിഷന്‍ ലീഗിന്റെ മാതൃഭവനവും വിട്ടുകൊടുക്കാന്‍…

Read More

അരലക്ഷം മാസ്കുകൾ വിതരണം ചെയ്യാൻ ദേവമാതാ കോളേജ് NCC യൂണിറ്റ്

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ളേ​​ജ് എ​​ൻ​​സി​​സി യൂ​​ണി​​റ്റും അ​​നു​​ഗ്ര​​ഹ ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റും ചേ​​ർ​​ന്ന് അ​​ര​​ല​​ക്ഷം മാസ്കുകൾ നി​​ർമ്മി​​ച്ചു സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെയ്യും. പൊ​​തു​​ഇ​​ട​​ങ്ങ​​ൾ, വീ​​ടു​​ക​​ൾ, ഹോ​​ട്ട്സ്പോ​​ട്ട്കൾതുടങ്ങിയ സ്ഥലങ്ങളിൽ മാ​​സ്കു​​ക​​ൾ മൂ​​ന്നു​​ഘ​​ട്ട​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യും. മാസ്കുകളുടെ വിതരണോദ്ഘാടനം കുറവിലങ്ങാട് പള്ളി മുൻവികാരിയും ഇപ്പോൾ പാലാ രൂപതയുടെ വികാരി ജനറാളും അ​​നു​​ഗ്ര​​ഹ…

Read More

SMYM കുറവിലങ്ങാട് യൂണിറ്റ് മാസ്‌കുകൾ നിർമ്മിച്ചു വിതരണം ചെയ്‌തു

എ​​സ്എം​​വൈ​​എം കു​​റ​​വി​​ല​​ങ്ങാ​​ട് യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ, സാ​​മൂ​​ഹ​ക അ​​ടു​​ക്ക​​ള, തുടങ്ങി ആവശ്യം ആയ വിവിധ സ്ഥലങ്ങളിൽ മാ​​സ്കും സാ​​നി​​റ്റൈ​​സ​​റും കൈ​​മാ​​റി. എ​​സ്എം​​വൈ​​എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗം ആയി മാസ്കുകൾ നിർമ്മിച്ചു വിതരണം ചെയ്യാനായി ഏൽപ്പിച്ച സാമഗ്രികൾ കൊണ്ട് നിർമ്മിച്ച മാസ്കുകൾ…

Read More

ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ രാവിലെ 7 മണിക്ക്

50 ദി​വ​സ​ത്തെ നോമ്പി​ന്‍റെ​യും പ്രാ​ർ​ത്ഥന​യു​ടെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും പൂർത്തീ​ക​ര​ണ​മാ​യി പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശ​മേ​കി ഇ​ന്ന് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഉ​യി​ർ​പ്പു തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ലോ​ക്ക് ഡൗ​ണി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളോ​ടു യോ​ജി​ച്ചു ദേ​വാ​ല​യ​ങ്ങ​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ക​ർ​മ്മ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​​മ്മ​ങ്ങ​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും ആ​ത്മീ​യ​മാ​യി പ​ങ്കു​ചേ​രു​വാ​ൻ രൂ​പ​ത കേ​ന്ദ്ര​ങ്ങ​ളും…

Read More

വിശുദ്ധവാര തിരുക്കർമ്മങ്ങൾ സമയം

✝️കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തിൽ ✝️ ഓശാന തിരുന്നാൾ ദിനമായ നാളെ (ഏപ്രിൽ 5) വിശുദ്ധ വാരാചരണത്തിന് തുടക്കമാകും. ഏപ്രിൽ 12 ഞായറാഴ്ച ഈസ്റ്റർ ആഘോഷത്തോടെ സമാപനമാകും. വിശുദ്ധ വാരത്തിലെ തിരുകർമ്മങ്ങൾ ഏപ്രിൽ‍ 5️⃣🔔ഓശാന ഞായർ‍🔔വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും രാവിലെ 7.00ന്. ഏപ്രിൽ‍ 9️⃣ 🔔പെസഹാ വ്യാഴം🔔വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും…

Read More

കോവിഡ് 19 – ഇടവകാഗംങ്ങൾക്ക് നിർദേശവുമായി ആർച്ച്പ്രീസ്റ്റ്

വിശ്വാസികൾക്കായി കുറവിലങ്ങാട് പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനി നൽകുന്ന ചില നിർദ്ദേശങ്ങൾ ഇങ്ങനെ– കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുനീക്കണം എന്ന പ്രത്യേക പ്രാത്ഥനയോടെ ഇന്ന് (27.3.2020 വെള്ളി) വൈകുന്നേരം അഞ്ചുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് വിശുദ്ധ സെബാസ്ത്യാനോസിന്റെ നൊവേനയും കുരിന്റെ വഴിയും…

Read More