ദു​രി​ത​മേ​ഖ​ല​യിൽ കൈത്താങ്ങായി യുവജനങ്ങൾ

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ​യും എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ ഓ​ഖി ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും പ​ണ​വും സ​മാ​ഹ​രി​ച്ചു തിരുവനന്തപുരം ലത്തീൻ രൂപതാധികാരികളുടെ സാന്നിധ്യത്തിൽ ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തു. ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഫി​ലി​പ്പ് ജോ​ണ്‍, എ​സ്എം​വൈ​എ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ,…

Read More

കുറവിലങ്ങാട്ട് ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു

സിറോ മലബാർ യൂത്ത്‌ മൂവ്മെന്റ് (SMYM) കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കുറവിലങ്ങാട്ട് ക്രിസ്മസ് കരോൾ മത്സരം നടത്തുന്നു. കുറവിലങ്ങാട് ഇടവകയിലെ യൂണിറ്റുകൾക്കോ, ഒരു വാർഡിലെതന്നെ ഒന്നിലധികം യൂണിറ്റുകൾ ചേർന്നോ മത്സരിക്കാം… ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു പ്ലോട്ട് നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പംതന്നെ “ക്രിസ്തുമസ് പപ്പാ” മത്സരവും ഉണ്ട്. മത്സരം…

Read More

പി​തൃ​വേ​ദി പാ​ലാ രൂ​പ​ത സ​മ്മേ​ള​നം ഡിസംബർ 16നു

പി​തൃ​വേ​ദി പാ​ലാ രൂ​പ​ത സ​മ്മേ​ള​നം ഡിസംബർ 16നു (അടുത്ത ശനിയാഴ്ച) ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​ പാരീഷ്ഹാളിൽ നടക്കും. 2017ലെ ​വാ​ർ​ഷി​കം, 2018 ലെ ​പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം, ക​ർ​മ്മ​രേ​ഖ പ്ര​കാ​ശ​നം, മി​ക​ച്ച യൂ​ണി​റ്റു​ക​ളെ ആ​ദ​രി​ക്ക​ൽ, രൂപ​ത​ത​ല​ത്തി​ലെ മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡ് ദാ​നം, സെ​മി​നാ​ർ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

Read More

ദേശാന്തരങ്ങളിൽ മ​രി​യ​ഭ​ക്തി​യു​ടെ പ്ര​സ​ക്തി നിർഗ്ഗളിപ്പിക്കുവാൻ കു​റ​വി​ല​ങ്ങാ​ട്ടു​കാ​ർ​ക്ക് ക​ഴി​യ​ണമെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

… കു​റ​വി​ല​ങ്ങാ​ട്ടു​കാർ മ​രി​യ​ശാ​സ്ത്ര​ത്തി​ന്‍റെ അപ്പസ്തോ​ല​ന്മാ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പറഞ്ഞു. ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ മൽപ്പാൻ കൂനൻമാക്കൽ തോമ്മാകത്തനാർ നയിച്ച, എ​സ്എം​വൈ​എം കുറവിലങ്ങാട് യൂ​ണി​റ്റ് സം​ഘടി​പ്പി​ച്ച മരിയൻ പ്രത്യക്ഷീകരണത്തെപ്പറ്റിയുള്ള ചരിത്ര സിമ്പോസിയം ഉ​ദ്ഘാട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. സ​ഭാ​ശാ​സ്ത്ര​പ​ര​മാ​യും…

Read More

സിമ്പോസിയം (ച​രി​ത്ര​സെ​മി​നാ​ർ) ന​ട​ക്കും

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ബേസ് അപ്രേം നസ്രാണി ദയാറ സ്ഥാപകനും, ചരിത്ര പണ്ഡിതനും ഗവേഷകനുമായ കൂനമ്മാക്കേൽ തോമ്മാകത്തനാർ അടുത്ത ശനിയാഴ്ച (11-11-2017) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ ദേവമാതാ കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ‘മുത്തിയമ്മയുടെ പ്രത്യക്ഷീകരണവും കുറവിലങ്ങാടിന്റെ…

Read More

മ​ദ്യ​വി​മോ​ച​ന യാ​ത്ര​യ്ക്ക് ഇ​ന്ന് കു​റ​വി​ല​ങ്ങാ​ട്ട് സ്വീ​ക​ര​ണം

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി ന​യി​ക്കു​ന്ന ന​ൽ​കും. നവംബർ 15-നു തിരുവനന്തപുരത്തു കെ സി ബി സി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ സൂസൈപാക്യം ഉദ്ഘാടനം നിർവഹിച്ചു ഡിസംബർ 2-നു കാസർകോട്ട് സമാപിക്കുന്ന മദ്യവിരുദ്ധ ബോധവൽക്കരണ ജാഥ ഇ​ന്ന് 4.30ന് കുറവിലങ്ങാട് ​പ​ള്ളി​ക്ക​വ​ല​യി​ൽ എത്തിച്ചേരും….

Read More

കു​റ​വി​ല​ങ്ങാ​ട്ട് എ​ത്തു​മ്പോ​ൾ സീ​നാ​യ് മ​ല ക​യ​റു​ന്ന അ​നു​ഭ​വ​മാ​ണെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പ​റ​ഞ്ഞു. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്രഥമ യു​വ​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബിഷപ്. കു​റ​വി​ല​ങ്ങാ​ട്ടേ​ക്ക് എ​ല്ലാ​വ​രും തീ​ർ​ഥാ​ട​ക​രാ​യാ​ണ് എ​ത്തു​ന്ന​ത്… ടൂ​റി​സ്റ്റു​ക​ളെ തീ​ർ​ഥാ​ട​ക​രാ​ക്കു​ന്ന​ത് പ​രി​ശു​ദ്ധാ​ത്മാ​വാ​ണ്… സ​ഭ​യു​ടെ കേ​ന്ദ്ര​സ്ഥാ​നം പോ​ലെ​യാ​ണ് കുറവിലങ്ങാട്… യു​വ​ത്വം മാ​റ്റ​മി​ല്ലാ​ത്ത യാ​ഥാ​ർ​ഥ്യ​മാ​ണ്… യു​വാ​ക്ക​ൾ സ​ഭ​യു​ടെ ശ്വ​സ​നാ​വ​യ​വം പോ​ലെ​യാ​ണ്. രൂ​പ​ത​യു​ടെ ശ​ക്തി യു​വാ​ക്ക​ളാ​ണ് – മാ​ർ…

Read More

യു​വ​ജ​ന സ​മ്മേ​ള​നം അടുത്ത ശനിയാഴ്ച,

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം അടുത്ത ശനിയാഴ്ച, – 16-ാം നൂ​റ്റാണ്ടിൽ ഭാരതസഭയുടെ ​പ്രഥമ നസ്രാണി മെത്രാനായിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്റെ കത്തീഡ്രൽ ദേവാലയമായിരുന്ന കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ ന​ട​ക്കും. 1973 ൽ ​രൂ​പീ​കൃ​ത​മാ​യ യു​വ​ശ​ക്തി​യും തു​ട​ർ​ന്ന് സി​വൈ​എം, കെ​സി​വൈ​എം എ​ന്നീ പേ​രു​ക​ളി​ൽ…

Read More

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം ഈ മാസം 14 ന്

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം ഈ മാസം 14 ന് ശനിയാഴ്ച ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ ന​ട​ക്കും. 1973 ൽ ​രൂ​പീ​കൃ​ത​മാ​യ യു​വ​ശ​ക്തി​യും തു​ട​ർ​ന്ന് സി​വൈ​എം, കെ​സി​വൈ​എം എ​ന്നീ പേ​രു​ക​ളി​ൽ പ്രവർത്തിച്ച യുവജനങ്ങളുടെ സംഘടന, എ​സ്എം​വൈ​എം എ​ന്ന് പേ​രു സ്വീകരിച്ചതിനു ശേ​ഷ​മു​ള്ള ആ​ദ്യ…

Read More

എ​സ് എം​ വൈ​ എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി

വിദ്യാലയങ്ങ​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾക്കും 200 മീ​റ്റ​ർ അ​ക​ലെ​യേ മ​ദ്യ​ശാ​ല പാ​ടു​ള്ളൂ എ​ന്ന ന​യം പ​രി​ഷ്ക​രി​ച്ചു 50 മീ​റ്റ​ർ ആ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ് എം​ വൈ​ എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ മ​ദ്യ​ശാ​ല​യും പാ​ഠ​ശാ​ല​യും ഒ​രു​മി​ച്ചാ​കു​ന്ന വിരോധാഭാസമാണ് സംജാതമാകുന്നതെന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി….

Read More