കുറവിലങ്ങാട് ഇടവകയിൽ കുടുംബ വർഷാചരണത്തിന് തുടക്കമായി
ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബവർഷാചരണത്തിന്, കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയ ഇടവകയിൽ തുടക്കമായി. കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വർഷാചരണം ഉദ്‌ഘാടനം ചെയ്തു. കുടുംബവർഷവും മാർ യൗസേപ്പ്പിതാവിന്റെ വർഷവും വലിയ അനുഗ്രഹമാണെന്നും ദൈവപിതാവിന്റെ നിഴലാണ് മാർ…