Latest News

വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ നാ​ളെ (ഏപ്രിൽ 22 ഞായർ) വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സഹദായുടെ തി​രു​നാ​ൾ സെന്റ് ജോസഫ് സോണിന്റെ നേതൃത്വത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. രാവിലെ 5.15 ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.30, 7.00, 8.45, വൈ​കു​ന്നേ​രം 4.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ…

Read More

വനിതാ സംഗമത്തിൽ അമ്മമാരും യുവജനങ്ങളും തിരിതെളിച്ച് പ്രതിഷേധിച്ചു

ജമ്മു കശ്മീരിലെ കട്ട്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനെതിരെയും, പെണ്‍കുട്ടികള്‍ക്കുനേരെ പൊതുവെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേയും സിറോ മലബാർ യൂത്ത് മൂമെന്റ് (എസ്.എം.വൈ.എം) കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന . എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇലുമിനെന്‍സെന്‍സ് 2018 എന്ന പേരില്‍ വനിതാ സംഗമം നടത്തി. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി…

Read More

കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനക്കളരി കാരുണ്യത്തിന്റെ പാഠങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നതായി. ആറുദിവസങ്ങളിലായി മുപ്പത്തിയെട്ട് മണിക്കൂറായിരുന്നു പരിശീലനം. ഒന്ന് മുതല്‍ 12 വരെയുള്ള ക്‌ളാസുകളിലെ 1300 കുട്ടികളാണ് ഒത്തുചേര്‍ന്നത്. വീടില്ലാത്ത സ​ഹ​പാ​ഠി​ക്ക് ഒരു വീടുനിര്‍മിച്ച് നല്‍കാന്‍ ഓരോ ദിവസവും പഴയ പത്രങ്ങളും നോട്ടുബുക്കുകളും…

Read More

സാൻജോഫെസ്റ്റിൽ – ജോ​സ​ഫു​മാ​ര്‍ സം​ഗ​മി​ച്ചു

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാ​ർ യൗ​സേ​പ്പി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം – സാൻജോഫെസ്റ്റിൽ – ജോ​സ​ഫു​മാ​ര്‍ സം​ഗ​മി​ച്ചു. ജോ​സ​ഫ് നാ​മ​ധാ​രി​ക​ള്‍​ക്കൊ​പ്പം മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ര്‍​ച്ച്ഡീ​ക്ക​ന്‍ തീർത്ഥാടന ദേവാലയ ത്തിന്റെ ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍…

Read More

സാൻജോഫെസ്റ് – ഇ​ന്ന് ന​ട​ക്കും

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാ​ർ യൗ​സേ​പ്പി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം – സാൻജോഫെസ്റ് – ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 നു ​ജോ​സ​ഫ് നാ​മ​ധാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാർത്ഥന ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് കുറവിലങ്ങാട് മേജർ…

Read More

വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇന്ന് തുടക്കമാകും

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇന്ന് തുടക്കമാകും. യേശുദേവന്‍ ശിഷ്യന്‍മാരുടെ കാലുകഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക കാട്ടിയ ഓര്‍മ്മയിലാണ് പെസഹാവ്യാഴം ആചരണം. ഇന്നു രാവിലെ 6.00 നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​നയോടെ പെസഹയുടെ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങും. 7.00ന് ആ​ർ​ച്ച്…

Read More

ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇ​ട​വ​ക​യി​ലെ 28 വാർഡുകളിലെ 81 കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 81 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ അമ്പതുനോ​മ്പിന്‍റെ വി​ശു​ദ്ധി​യി​ൽ, വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി​യേ ന​ട​ന്നു. ​(ഫോട്ടോ: വാർഡ് 18 / യൂണിറ്റ് 2 ലെ അംഗങ്ങൾ കുരിശിന്റെ വഴിയേ)…

Read More

ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നാളെ ഓശാനാഞായറോടെ (കുരുത്തോലത്തിരുന്നാൾ) വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ (മാർച്ച് 25 – ഞായർ) രാവിലെ 8.30ന് ഓശാനതിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകും. ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ,…

Read More

നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണം 23ന്

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻസ് തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണം 23ന് വെള്ളിയാഴ്ച (നാ​ളെ) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു പീ​ഡാ​നു​ഭ​വ​യാ​ത്ര പ​ള്ളി​ക്ക​വ​ല​യി​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ൽ നി​ന്നും മു​ണ്ട​ൻ​വ​ര​മ്പ് കു​രി​ശ​ടി​യി​ലേ​ക്ക് ആ​രം​ഭി​ക്കും. മു​ണ്ടൻവ​ര​മ്പ് കു​രി​ശ​ടി​യി​ൽ സഹവി​കാ​രി ഫാ.​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന്…

Read More

ദേ​വ​മാ​താ കോ​ള​ജി​ൽ നിന്നും വിരമിക്കുന്നു

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും, മറ്റ് നാ​ല് വ​കു​പ്പ് മേ​ധാ​വി​ക​ളും കോ​ള​ജിൽനിന്നും ഈ വർഷം വിരമിക്കുന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​ടി. മൈ​ക്കി​ൾ, കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ബേ​ബി മാ​ത്യു, മാത്തമാറ്റികിസ് ​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ.​ജെ. മാ​ത്യു,…

Read More