കേരളാ ടീം ക്യാപ്റ്റൻ ടോമോൻ ടോമിയെ ആദരിച്ചു

ഹരിയാനയിൽ വെച്ചു നടന്ന നാഷണൽ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്ന കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ടോമോൻ ടോമിയെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപ​ഞ്ചാ​യ​ത്ത് വൈസ് പ്ര​സി​ഡ​ന്റ്…

Read More

കുറവിലങ്ങാട് ദേവമാതാ കോളജിൽ കൊമേഴ്‌സ് മാനേജ്‌മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലിയിൽ’ മുഖ്യാതിഥിയായി റോബട്ട് എത്തും

കുറവിലങ്ങാട് ദേവമാതാ കോളജിൽ കൊമേഴ്‌സ് മാനേജ്‌മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലി’ നടക്കും. ഫെസ്റ്റിൽ മുഖ്യാതിഥിയായി റോബട്ട് എത്തും. ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് ഫെസ്റ്റ് ‘കാസസ് ബെല്ലി’ ഉദ്ഘാടനത്തിനാണു ഓഗസ്റ്റ് 3ന് ആദ്യ സെലിബ്രിറ്റി റോബട്ട് ഇൻകെർ സാൻബട്ട് എത്തുന്നത്. കോർപറേറ്റ് സർവൈവർ, മാർക്കറ്റിങ് ഗെയിം, മണിട്രൈൽ, ബിസിനസ് ക്വിസ്,…

Read More

സബ് ജൂനിയർ ബേസ്ബോൾ കേരള ടീമിന്റെ വൈസ് ക്യാപ്റ്റൻ വിസ്മയ രാജുവിന് സ്വീകരണം നൽകി

ആസാമിലെ ഗുഹവാത്തിയിൽ വച്ചു നടന്ന സബ് ജൂനിയർ ബേസ്ബോൾ ദേശിയ മത്സരത്തിൽ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനായി നിന്നു കളിച്ച് മികച്ച പ്രകടനo കാഴ്ചവച്ച കുറവിലങ്ങാട് സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി വിസ്മയ രാജുവിനെ മാനേജുമെൻറും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും പി റ്റി എ യും ചേർന്ന്…

Read More

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും കല്ലിട്ടതിരുനാളും

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളും കല്ലിട്ടതിരുനാളും സാന്തോം സോണിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്നു . ഏവർക്കും തിരുനാളിലേക്ക് സ്വാഗതം

Read More

വ​ച​ന​വി​രു​ന്നി​നും ന​സ്രാ​ണി സം​ഗ​മ​ത്തി​നു​മാ​യി വേ​ദി ഉ​യ​രു​ന്നു

സ​ഭൈ​ക്യ​ത്തി​ന് വാ​താ​യ​നം തു​റ​ക്കു​ന്ന ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നും മാ​തൃ​ഭ​ക്തി​യു​ടെ പ്ര​ച​ര​ണ​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നു​മു​ള്ള പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​ക​ടാ​ക്ഷം നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​ണ്ണി​ൽ 15,000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നാ​ണ് തു​ട​ക്ക​മി​ട്ട​ത്. അ​റു​പ​തി​നാ​യി​രം ച​തു​ര​ശ്ര​അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ന്ത​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കു​റ​വി​ല​ങ്ങാ​ട് ക​ണ്‍​വ​ൻ​ഷ​നാ​യി പ​ണി​തീ​ർ​ത്ത പ​ന്ത​ലി​നേ​ക്കാ​ൾ വ​ലി​പ്പ​ത്തി​ലാ​ണ്…

Read More

കുടുബകൂട്ടായ്മ ഭാരവാഹികൾക് കുടുബകൂട്ടായ്മ രൂപതാ ഡയറക്ടറുടെ ക്ലാസ്

കുറവിലങ്ങാട് ഇടവകയിലെ കുടുബകൂട്ടായ്മ ഭാരവാഹികൾക് കുടുബകൂട്ടായ്മ രൂപതാ ഡയറക്ടർ റവ. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ക്ലാസ് നയിച്ചു . കൂട്ടായ്മ പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികളുടെ പ്രവർത്തന രീതിയെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അച്ചൻ ക്ലാസിൽ വിശദീകരിച്ചു.ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ,സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ…

Read More

സൺഡേ സ്‌കൂൾ കുട്ടികളുടെ മാതാപിതാക്കളുടെ സമ്മേളനം നടന്നു

കുറവിലങ്ങാട് സെൻട്രൽ സൺഡേ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സമ്മേളനം നടന്നു. ഫാ. ജോസഫ് കടുപ്പിൽ ക്ലാസ് നയിച്ചു . ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, സൺഡേ സ്കൂൾ ഡയറക്ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി എന്നിവർ പ്രസംഗിച്ചു.എന്നിവർ പ്രസംഗിച്ചു.

Read More

കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം! ഇ​ന്ന് കു​ടും​ബ​ക്കൂ​ട്ടാ​യ്മാ സ​മ്മേ​ള​ന​വും പ​ന്ത​ൽ കാ​ൽ​നാ​ട്ടും

സെ​പ്റ്റം​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ​ന്ത​ൽ​കാ​ൽ​നാ​ട്ട് ഇ​ന്നു ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഇ​ട​വ​ക​യി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​സ​മ്മേ​ള​നം ന​ട​ക്കും. 4.15 ന് ​ദേ​വ​മാ​താ കോ​ള​ജ് മൈ​താ​ന​ത്ത് പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ നി​ർ​വ​ഹി​ക്കും. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ….

Read More

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ് റോൾബോൾ ടീമിന് കേ​​ര​​ള ടീ​​മി​​ൽ സെലക് ഷൻ

കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജ് റോൾബോൾ ടീമിന്റെ ക​​രു​​ത്തി​​ൽ കോ​​ട്ട​​യം ജി​​ല്ല​​യ്ക്ക് റോ​​ൾ ബോ​​ളി​​ൽ സം​​സ്ഥാ​​ന​​കി​​രീ​​ടം. കോ​​ട്ട​​യം ജി​​ല്ല​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ടീ​​മം​​ഗ​​ങ്ങ​​ളെ​​ല്ലാം കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർത്ഥിക​​ളാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ന്ന സം​​സ്ഥാ​​ന സീ​​നി​​യ​​ർ റോ​​ൾ​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ര​​ണ്ടാം​​സ്ഥാ​​ന​​ത്തി​​നൊ​​പ്പം ദേ​​ശീ​​യ ചാ​​മ്പ്യ​​​​ൻ​​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള പു​​രു​​ഷ-​​വ​​നി​​താ ടീ​​മി​​ലും ദേ​​വ​​മാ​​താ​​യു​​ടെ ടീമംഗങ്ങൾക്ക് സെലക്…

Read More

കുറവിലങ്ങാട് നസ്രാണിമഹാ സംഗമത്തിന് കടപ്പൂർ കരയുടെ പിന്തുണ

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സെപ്റ്റംബര്‍ ഒന്നിന് ആതിഥ്യമരുളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് പ്രാര്‍ത്ഥനാശംസകളും പിന്തുണയും അറിയിച്ച് കടപ്പൂർ കരക്കാർ .കടപ്പൂർ കരയുടെ പ്രതിനിധികൾ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിനേയും സംഗമം ഭാരവാഹികളേയും നേരില്‍ കണ്ടാണ് പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. മൂന്നുനോമ്പ് തിരുനാളിനു കപ്പൽ…

Read More