മിഷൻ ഞായർ ആഘോഷം നടത്തപ്പെട്ടു
ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ മിഷൻ ഞായർ ആഘോഷം 28-10-2018 ഞായറാഴ്ച കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് . മിഷൻ ഞായർ ദിനാഘോഷം പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ആയിരത്തോളം കുട്ടികൾ…