നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ ഇനി കുറവിലങ്ങാട് മുത്തിയമ്മയും
നസ്രത്തിലെ മംഗളവാര്‍ത്താ ബസിലിക്കയില്‍ ഇനി കുറവിലങ്ങാട് മുത്തിയമ്മയും കുറവിലങ്ങാട്: ദൈവമാതാവ് മംഗളവാര്‍ത്ത സ്വീകരിച്ച മണ്ണില്‍ അനുഗ്രഹം ചൊരിഞ്ഞ് ഇനി മുതല്‍ കുറവിലങ്ങാട് മുത്തിയമ്മയും. മാതാവിന്റെ ജനനത്തിരുനാളില്‍ ഭാരതസഭയ്ക്കാകെ അഭിമാനം സമ്മാനിച്ച് ഇന്നലെ ഇന്ത്യന്‍ സമയം രണ്ടിന് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം മംഗളവാര്‍ത്ത ബസിലിക്കയുടെ ചത്വരത്തില്‍ സ്ഥാനം പിടിച്ചു….